ETV Bharat / bharat

ഡൽഹി ടാഗോർ ഗാർഡനില്‍ മൂന്ന് നിലയുള്ള വീട് തകർന്നു - ടാഗോർ ഗാർഡൻ ഏരിയ

തകർന്ന കെട്ടിടത്തിന് തൊട്ടടുത്തുള്ള സ്ഥലത്തിന്‍റെ ബേസ്‌മെന്‍റ് കുഴിക്കുന്നതിനിടെയാണ് സംഭവം. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല

3 storey building collapses in Delhi s Tagore Garden  ഡൽഹിയിൽ മൂന്ന് നിലയുള്ള വീട് തകർന്നു  ടാഗോർ ഗാർഡൻ ഏരിയ  3 storey building collapses in Delhis
building collapses in Delhi's Tagore Garden
author img

By

Published : Apr 17, 2023, 11:28 AM IST

ന്യൂഡൽഹി : ടാഗോർ ഗാർഡൻ മേഖലയില്‍ ഞായറാഴ്‌ച രാത്രി മൂന്ന് നിലയുള്ള വീട് തകർന്നുവീണു. ടാഗോർ ഗാർഡനിലെ 448-ാം നമ്പർ മെട്രോ പില്ലറിന് എതിർവശത്തുള്ള കെട്ടിടമാണ് നിലംപതിച്ചത്. സംഭവം നടന്നയുടൻ മൂന്ന് അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി.

ഫയർഫോഴ്‌സ് പറയുന്നതനുസരിച്ച്, തകർന്ന കെട്ടിടത്തിന് തൊട്ടടുത്തുള്ള സ്ഥലത്ത് ബേസ്‌മെന്‍റ് കുഴിക്കുന്നതിനിടെയാണ് സംഭവം നടന്നത്. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.