ETV Bharat / bharat

സാംബാ മേഖലക്കടുത്ത് നുഴഞ്ഞ് കയറാൻ ശ്രമിച്ച പാകിസ്ഥാൻ സ്വദേശി പിടിയിൽ

നുഴഞ്ഞു കയറാൻ ശ്രമിച്ചയാൾക്ക് ബി‌എസ്‌എഫ് ജവാൻമാരുടെ വെടിയേറ്റു

Border Security Force (BSF) troops  Pakistani intruder  International Border in Samba sector  India Pakistan border  BSF arrests Pakistani intruder  Pakistani intruder in J-K's Samba  നുഴഞ്ഞ് കയറാൻ ശ്രമിച്ച പാകിസ്ഥാൻ സ്വദേശി പിടിയിൽ  ബി‌എസ്‌എഫ് ജവാൻ  അതിർത്തി സുരക്ഷാ സേന  സാംബാ  വിജയപുർ ആശുപത്രി
നുഴഞ്ഞ് കയറാൻ ശ്രമിച്ച പാകിസ്ഥാൻ സ്വദേശി പിടിയിൽ
author img

By

Published : May 19, 2021, 8:00 AM IST

ശ്രീനഗർ: നുഴഞ്ഞ് കയറാൻ ശ്രമിച്ച പാകിസ്ഥാൻ സ്വദേശിയെ അതിർത്തി സുരക്ഷാ സേന അറസ്റ്റ് ചെയ്തു. സാംബാ മേഖലക്കടുത്ത് ഇന്ത്യൻ അതിർത്തിയിൽ കടക്കാൻ ശ്രമിച്ച ലാഹോർ സ്വദേശി ആസിഫ് ആണ് ബി‌എസ്‌എഫ് ജവാന്മാരുടെ പിടിയിലായത്.

Also Read: കൊവിഡിന്‍റെ മൂന്നാം വകഭേദം നേപ്പാളിൽ

നുഴഞ്ഞു കയറാൻ ശ്രമിച്ചയാൾക്ക് നേരെ ബി‌എസ്‌എഫ് ജവാൻമാർ വെടിയുതിർത്തതായി വിജയപുർ ആശുപത്രിയിലെ മെഡിക്കൽ ഓഫിസർ ഡോ. ചന്ദർ മോഹൻ പറഞ്ഞു. വെടിയേറ്റയാൾ ചികിത്സയിലാണ്. വിദഗ്ധ ചികിത്സക്കായി ഇയാളെ ജമ്മു ആശുപത്രിയിലേക്ക് മാറ്റും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.