മുംബൈ: ടൂൾകിറ്റ് കേസിൽ നികിത ജേക്കബിന് ആശ്വാസവുമായി ബോംബെ ഹൈക്കോടതി. അറസ്റ്റ് ചെയ്ത് 25000 രൂപയുടെ ആൾ ജാമ്യത്തിൽ വിട്ടയക്കണമെന്നാണ് കോടതി ഉത്തരവ്. മൂന്ന് ആഴ്ച്ചത്തേക്കാണ് ജാമ്യം. നികിതക്ക് അക്രമം ഉണ്ടാക്കാനുള്ള ഉദ്ദേശം ഇല്ലെന്നും കോടതി നിരീക്ഷിച്ചു. ബോംബെ ഹൈക്കോടതി ജസ്റ്റിസ് പിഡി നായിക്കിന്‍റെ ബഞ്ചാണ് വിധി പ്രസ്താവിച്ചത്. മറ്റൊരു പ്രതി ശന്തനുവിന് കോടതി 10 ദിവസം സംരക്ഷണം അനുവദിച്ചിരുന്നു.
-
Bombay High Court allows transit anticipatory bail application of Nikita Jacob, grants her transit bail for 3 weeks in connection with FIR by Delhi police in Toolkit matter.
— ANI (@ANI) February 17, 2021 " class="align-text-top noRightClick twitterSection" data="
In case of arrest, she will be released on a personal bond of Rs 25,000 and one surety of like amount. pic.twitter.com/2yZBhEPaYP
">Bombay High Court allows transit anticipatory bail application of Nikita Jacob, grants her transit bail for 3 weeks in connection with FIR by Delhi police in Toolkit matter.
— ANI (@ANI) February 17, 2021
In case of arrest, she will be released on a personal bond of Rs 25,000 and one surety of like amount. pic.twitter.com/2yZBhEPaYPBombay High Court allows transit anticipatory bail application of Nikita Jacob, grants her transit bail for 3 weeks in connection with FIR by Delhi police in Toolkit matter.
— ANI (@ANI) February 17, 2021
In case of arrest, she will be released on a personal bond of Rs 25,000 and one surety of like amount. pic.twitter.com/2yZBhEPaYP