പട്‌ന: ബിഹാറിലെ ബങ്ക ജില്ലയിൽ മദ്രസയിൽ സ്‌ഫോടനം. ചൊവ്വാഴ്‌ച രാവിലെയാണ് സ്‌ഫോടനം ഉണ്ടായത്. രണ്ടോ മൂന്നോ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. സ്‌ഫോടനത്തിൽ മദ്രസ കെട്ടിടം പൂർണമായും തകർന്നതായി പൊലീസ് അറിയിച്ചു. സ്‌ഫോടനത്തെ കുറിച്ച് അന്വേഷിക്കാൻ ഫോറൻസിക് സയൻസ് ലബോറട്ടറിയുമായി ബന്ധപ്പെട്ടതായും പൊലീസ് പറഞ്ഞു.
Also Read: പൂനെ കെമിക്കൽ പ്ലാന്‍റ് തീപിടിത്തം: രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു