ETV Bharat / bharat

പുതുച്ചേരിയിൽ സെൽവം സ്‌പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു - BJP's Selvam elected Speaker of Puducherry Assembly

സഭയിൽ ഐക്യകണ്ഠേനയാണ് എംബലം ആർ സെൽവത്തെ സ്‌പീക്കറായി തെരഞ്ഞെടുത്തത്.

പുതുച്ചേരി നിയമസഭ  എംബലം ആർ സെൽവം സ്‌പീക്കർ  പുതുച്ചേരി നിയമസഭ വാർത്ത  നിയമസഭയിലെ 21-ാമത്തെ സ്‌പീക്കർ  പുതുച്ചേരി സ്‌പീക്കർ  Puducherry Assembly  Puducherry Assembly news  BJP's Selvam elected Speaker of Puducherry Assembly  Selvam elected Speaker of Puducherry Assembly
പുതുച്ചേരിയിൽ സെൽവം സ്‌പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു
author img

By

Published : Jun 16, 2021, 12:03 PM IST

പുതുച്ചേരി: പുതുച്ചേരിയിൽ നിയമസഭ സ്‌പീക്കറായി ബിജെപി എംഎൽഎ എംബലം ആർ സെൽവം തെരഞ്ഞെടുത്തു. എതിർ സ്ഥാനാർഥിയില്ലാതെയാണ് എംബലം ആർ സെൽവത്തെ സ്‌പീക്കറായി തെരഞ്ഞെടുത്തത്. നിയമസഭയിൽ നടപടികൾ ആരംഭിച്ച ഉടനെ പ്രോ ടേം സ്‌പീക്കർ കെ ലക്ഷ്മിനാരായണൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.

മാനവേലി മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗമാണ് എംബലം ആർ സെൽവം. പുതുച്ചേരി നിയമസഭയിലെ 21-ാമത്തെ സ്‌പീക്കറാണ് എംബലം. മുഖ്യമന്ത്രി എൻ. രംഗസാമി, പ്രതിപക്ഷ നേതാവ് ആർ. ശിവ എന്നിവർ ചേർന്ന് സ്‌പീക്കറെ ചെയറിലേക്ക് നയിച്ചു.

എൻ‌ഡി‌എ ഘടകക്ഷി എ‌ഐ‌എൻ‌ആർ‌സിയും ബിജെപിയും ചേർന്നാണ് ഇവിടെ സഖ്യം രൂപീകരിച്ചത്. മെയ്‌ ഏഴിനാണ് എഐഎൻആർസി നേതാവ് എൻ രംഗസാമി മുഖ്യമന്ത്രിയായി ചുമതലയേറ്റിരുന്നു.

READ MORE: കെ. ലക്ഷ്മിനാരായണൻ പുതുച്ചേരി നിയമസഭയുടെ പ്രോ ടേം സ്പീക്കർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.