ETV Bharat / bharat

ബംഗാളില്‍ ബിജെപി പ്രവര്‍ത്തകരെ ടിഎംസി ആക്രമിച്ചതായി പരാതി - bengal election latest news

നാനൂർ നിയമസഭ മണ്ഡലത്തിലെ ബേലൂട്ടിയിൽ കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം.

ബംഗാളില്‍ ബിജെപി പ്രവര്‍ത്തകരെ ടിഎംസി ആക്രമിച്ചതായി പരാതി ബിജെപി ബംഗാള്‍ തെരഞ്ഞെടുപ്പ് ടിഎംസി bengal election bengal election latest news ബിജെപി പ്രവര്‍ത്തകരെ ടിഎംസി ആക്രമിച്ചതായി പരാതി
ബംഗാളില്‍ ബിജെപി പ്രവര്‍ത്തകരെ ടിഎംസി ആക്രമിച്ചതായി പരാതി
author img

By

Published : Apr 29, 2021, 12:23 PM IST

കൊൽക്കത്ത: നാനൂരിൽ ബിജെപി പ്രവർത്തകനെ ടി എം സി ആക്രമിച്ചതായി പരാതി. നാനൂർ നിയമസഭ മണ്ഡലത്തിലെ ബേലൂട്ടിയിൽ കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. അതേ സമയം ടി എം സി നേതാവിന്‍റെ വീട്ടിൽ ബോംബേറ് നടന്നതായി ആരോപണമുണ്ട്. ബി ജെ പി പ്രവർത്തകരാണ് ഇതിന് പിന്നിലെന്ന് ആരോപണമുണ്ട്.

അതേസമയം ബംഗാളിൽ ഇന്ന് എട്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. അവസാന ഘട്ടത്തില്‍ ബിർഭും, മുർഷിദാബാദ്‌, വടക്കൻ കൊൽക്കത്ത, മാൽഡ എന്നീ ജില്ലകളിലെ 35 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

കൂടുതല്‍ വായനയ്‌ക്ക് ; പശ്ചിമ ബംഗാള്‍ അവസാന ഘട്ട തെരഞ്ഞെടുപ്പ് ഇന്ന്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.