ETV Bharat / bharat

ഒഡീഷയിൽ കൊവിഡ് ഐസിയുവിൽ ജന്മദിനം ആഘോഷിച്ച് 93കാരൻ - കിംസ് ആശുപത്രിയിൽ ജന്മദിനാഘോഷം

ആശുപത്രിയിലെ ഡോക്‌ടർന്മാർ, ആരോഗ്യ പ്രവർത്തകർ, ജീവനക്കാർ എല്ലാവരും ചേർന്നാണ് ജന്മദിനം വയോധികന്‍റെ ജന്മദിനം ആഘോഷിച്ചത്.

Birthday surprise for 93-year-old COVID patient in ICU  KIMS Covid Hospital in Balangir, Odisha  Odisha News  Gopabandhu Mishra  ICU  District Magistrate of Balangir  Frontline Warriors  കൊവിഡ് ആശുപത്രിയിൽ ജന്മദിനം  കൊവിഡ് ആശുപത്രിയിൽ ആഘോഷം  93കാരന്‍റെ ജന്മദിനാഘോഷം  കിംസ് ആശുപത്രിയിൽ ജന്മദിനാഘോഷം  കൊവിഡ് ഐസിയുവിൽ ജന്മദിനം ആഘോഷിച്ച് 93കാരൻ
ഒഡീഷയിൽ കൊവിഡ് ഐസിയുവിൽ ജന്മദിനം ആഘോഷിച്ച് 93കാരൻ
author img

By

Published : Jun 12, 2021, 1:07 PM IST

ഭുവനേശ്വർ: കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ജന്മദിനം ആഘോഷിച്ച് 93കാരനായ വയോധികൻ. ബലാഗീരിലെ കിംസ് ആശുപത്രിയിൽ കൊവിഡ് ഐസിയുവിൽ ചികിത്സയിലിരുന്ന ഗോപബന്ധു മിശ്രയുടെ 93-ാം ജന്മദിനമാണ് ആശുപത്രി സ്റ്റാഫുകൾ ചേർന്ന് ആഘോഷിച്ചത്.

പിറന്നാള്‍ ആഘോഷങ്ങള്‍ക്കായി ഐസിയു അലങ്കരിച്ചിരുന്നു. ഡോക്‌ടർന്മാരും ആരോഗ്യ പ്രവർത്തകരും ആശുപത്രി ജീവനക്കാരും ആഘോഷത്തിന്‍റെ ഭാഗമായി. ബലാഗീർ ജില്ല മജിസ്‌ട്രേറ്റും ഗോപബന്ധു മിശ്രയുടെ ദൃശ്യം ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.

ആശുപത്രിയിൽ ഡോക്‌ടർന്മാരം ജീവനക്കാരും ചേർന്ന് ഗോപബന്ധു മിശ്രയുടെ ജന്മദിനം ആഘോഷിച്ചുവെന്നും അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതിയിലെ പുരോഗതി എല്ലാ ജനങ്ങളെയും മോട്ടിവേറ്റ് ചെയ്യുന്നതാണെന്നും വേഗത്തിൽ തന്നെ രോഗമുക്തി നേടട്ടെയെന്ന് ആശംസിക്കുന്നുവെന്നും അദ്ദേഹം ട്വിറ്റ് ചെയ്തു . അതേ സമയം വയോധികൻ കൊവിഡിൽ നിന്ന് വേഗത്തിൽ മുക്തി നേടുന്നതായി ഡോക്‌ടർന്മാർ അറിയിച്ചു.

READ MORE: കൊവിഡ് പരിശോധന വെബ്‌സൈറ്റ് ആരംഭിച്ച് ഒഡിഷ സർക്കാർ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.