ETV Bharat / bharat

അഹമ്മദാബാദിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു - Bird flu case reported in Ahmedabad poultry farm

പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് മുൻകരുതലായി കോഴിയിറച്ചി, മറ്റ് മാംസങ്ങള്‍ എന്നിവയുടെ വിൽപന താൽകാലികമായി നിരോധിച്ചു

അഹമ്മദാബാദിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു  അഹമ്മദാബാദിൽ പക്ഷിപ്പനി  Bird flu  Ahmedabad poultry farm  Bird flu case reported in Ahmedabad poultry farm  പക്ഷിപ്പനി
പക്ഷിപ്പനി
author img

By

Published : Mar 5, 2021, 7:35 AM IST

ഗാന്ധിനഗർ: അഹമ്മദാബാദിലെ സോള പ്രദേശത്തെ കോഴി ഫാമിൽ പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചതായി ജില്ലാ ഭരണകൂടം. സാമ്പിളുകളിൽ പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് മുൻകരുതലായി കോഴിയിറച്ചി, മറ്റ് മാംസങ്ങള്‍ എന്നിവയുടെ വിൽപന താൽകാലികമായി നിരോധിച്ചു. കോഴി ഫാമിലെ മുട്ട, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവ നശിപ്പിക്കാനും ഉത്തരവ് നല്‍കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.