ETV Bharat / bharat

ഭൂപേഷ് ചൗബേയോട് 'പൊറുത്ത്' വോട്ടര്‍മാര്‍ ; ഏത്തമിട്ട, മസാജ് ചെയ്‌ത സ്ഥാനാര്‍ഥിക്ക് വിജയം - യുപി തെരഞ്ഞെടുപ്പ്

താന്‍ ഏന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്ന് പറഞ്ഞ് സ്റ്റേജില്‍ നിന്ന് ഏത്തമിട്ട ബിജെപി സ്ഥാനാര്‍ഥി ഭൂപേഷ് ചൗബെ ഉത്തര്‍പ്രദേശിലെ റോബര്‍ട്ട്സ്‌ഗഞ്ച് മണ്ഡലത്തില്‍ നിന്ന് വിജയിച്ചു

budget 2022  kerala budget 2022  balagopal budget 2022  ldf budget  pinarayi budget 2022  budget highlights 2022  കേരള ബജറ്റ് 2022ക  കെഎന്‍ ബാലഗോപാലിന്‍റെ 2022 ബജറ്റ്  2022 കേരള ബജറ്റിലെ നികുതി നിര്‍ദേശങ്ങള്‍  taxes in 2022-23 kerala budget
ഭൂനികുതി പത്ത് ശതമാനം വര്‍ധിപ്പിച്ചു
author img

By

Published : Mar 11, 2022, 3:14 PM IST

ലഖ്നോ : സ്റ്റേജില്‍ നിന്ന് ഏത്തമിടുകയും, വോട്ടറെ തടവുകയും (മസാജ്) ചെയ്ത ബിജെപി സ്ഥാനാര്‍ഥി ഭൂപേഷ് ചൗബെ വിജയിച്ചു. റോബര്‍ട്ട്സ്‌ഗഞ്ച് മണ്ഡലത്തില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. രേഖപ്പെടുത്തിയ വോട്ടുകളുടെ 40 ശതമാനം വോട്ടുകള്‍ അദ്ദേഹം സ്വന്തമാക്കി. രണ്ടാം സ്ഥാനത്തെത്തിയ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥി അവിനാശ് കുശ്‌വാഹയേക്കാള്‍ 5,600 വോട്ടുകള്‍ കൂടുതലാണ് അദ്ദേഹത്തിന് ലഭിച്ചത്.

  • In this election, a new style was seen in the campaign today. In fact, @bhupeshchaubey, the BJP candidate and MLA from Robertsganj assembly constituency, held a meeting while standing on the chair for the mistake committed in five years in the Tridev Workers' Conference. pic.twitter.com/TeH0berAe2

    — MOHAMMAD IFTEQUARUDDIN (@MOHAMMADIFTEQU3) February 23, 2022 " class="align-text-top noRightClick twitterSection" data=" ">

ALSO READ: ബിജെപിയുടെ സീറ്റ് കുറക്കാമെന്ന് തെളിയിച്ചു, പാര്‍ട്ടിയെ വിശ്വസിച്ച ജനങ്ങള്‍ക്ക് നന്ദി: അഖിലേഷ്‌ യാദവ്

തുടര്‍ച്ചയായ രണ്ടാം തവണയാണ് ചൗബെ റോബര്‍ട്ട്സ്‌ഗഞ്ചില്‍ നിന്ന് വിജയിക്കുന്നത്. താന്‍ എന്തെങ്കിലും തെറ്റുകള്‍ ചെയ്തിട്ടുണ്ടെങ്കില്‍ പൊറുക്കണമെന്ന് പറഞ്ഞ് ചൗബെ സ്റ്റേജില്‍ ഏത്തമിടുകയായിരുന്നു.

വോട്ടുചോദിച്ച് ഗൃഹസന്ദര്‍ശനം നടത്തുന്നതിനിടെയാണ് പ്രായമായ ഒരാള്‍ക്ക് ചൗബെ മസാജ് ചെയ്ത് കൊടുത്തത്. ഈ രണ്ട് ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. ഈ രണ്ട് സംഭവങ്ങളിലും ചൗബെയ്ക്ക് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവടക്കമുള്ളവരില്‍ നിന്ന് പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.