ETV Bharat / bharat

കർഷകർക്ക്‌ പിന്തുണയുമായി ഭീം ആർമി നേതാവ്‌ ചന്ദ്രശേഖർ ആസാദ്‌ ഡൽഹിയിൽ

author img

By

Published : Dec 1, 2020, 5:09 PM IST

'കർഷകർ അവർക്കു വേണ്ടിയല്ല, അടുത്ത തലമുറയ്ക്കു വേണ്ടിയാണ് പോരാടുന്നത്, ഭീം ആർമി കർഷകർക്ക് എല്ലാവിധ പിന്തുണയും സംരക്ഷണവും നൽകും' എന്നും ആസാദ്‌ പറഞ്ഞു.

ചന്ദ്രശേഖർ ആസാദ്‌  ഭീം ആർമി  Bhim Army chief joins protesting farmer
കർഷകർക്ക്‌ പിന്തുണയുമായി ഭീം ആർമി നേതാവ്‌ ചന്ദ്രശേഖർ ആസാദ്‌ ഡൽഹിയിൽ എത്തി

ന്യൂഡൽഹി: കർഷക പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായി ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. ഡൽഹി - ഗാസിപൂർ അതിർത്തിയിൽ പ്രതിഷേധിച്ച നൂറോളം കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന് പിന്തുണയറിയിച്ചാണ്‌ ആസാദ് ഡല്‍ഹിയില്‍‌ എത്തിയത്‌.

'കർഷകർ അവർക്കു വേണ്ടിയല്ല, അടുത്ത തലമുറയ്ക്കു വേണ്ടിയാണ് പോരാടുന്നത്, ഭീം ആർമി കർഷകർക്ക് എല്ലാവിധ പിന്തുണയും സംരക്ഷണവും നൽകും' എന്നും ആസാദ്‌ പറഞ്ഞു. കർഷകർക്കും ദരിദ്രർക്കും ദലിതർക്കും എതിരാണ് മോദി സർക്കാർ എന്ന് പറഞ്ഞ ഭീം ആർമി നേതാവ്, പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.