ഗൂഗിളിന്‍റെ ഉടമസ്ഥതയിലുള്ള യൂട്യൂബ്, യൂട്യൂബ് മ്യൂസിക് എന്നിവയുടെ പണമിടപാടികൾക്ക് യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസ് (യുപിഐ) സംവിധാനം ആരംഭിച്ചു. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളുടെ ഓപ്ഷനുകൾക്ക് പുറമേ, യൂട്യൂബ് ഉപയോക്താക്കൾക്ക് ഇപ്പോൾ യുപിഐ വഴി എളുപ്പത്തിൽ പെമെന്‍റുകള്‍ നടത്താനാകും. എല്ലാ യുപിഐ ഉപയോക്താക്കൾക്കും യൂട്യൂബിൽ യുപിഐ പേയ്‌മെന്‍റ് ഓപ്ഷൻ ഉപയോഗിച്ച് യൂട്യൂബ് പ്രീമിയം, യൂട്യൂബ് മ്യൂസിക് പ്രീമിയം എന്നിവയ്ക്കായി പ്രതിമാസ അല്ലെങ്കിൽ ത്രൈമാസ പ്രീപെയ്ഡ് സബ്‌സ്‌ക്രിപ്‌ഷനുകൾ വാങ്ങാനും വാടകയ്‌ക്കെടുക്കാനും കഴിയും.
യുട്യൂബ് പേയ്മെന്‍റ് ഇനി യുപിഐ സംവിധാനത്തിലൂടെയും ചെയ്യാം - UPI
യുപിഐ ഉപയോക്താക്കൾക്ക് യൂട്യൂബിൽ യുപിഐ പേയ്‌മെന്‍റ് ഓപ്ഷൻ ഉപയോഗിച്ച് യൂട്യൂബ് പ്രീമിയം, യൂട്യൂബ് മ്യൂസിക് പ്രീമിയം എന്നിവയ്ക്കായി പ്രതിമാസ അല്ലെങ്കിൽ ത്രൈമാസ പ്രീപെയ്ഡ് സബ്‌സ്‌ക്രിപ്‌ഷനുകൾ വാങ്ങാനും വാടകയ്‌ക്കെടുക്കാനും കഴിയും.