ലക്‌നൗ: ബലാത്സംഗത്തിനിരയായി ചികിത്സയിലായിരുന്ന എട്ടുവയസുകാരി മരിച്ചു. ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങൾക്ക് 19 കാരനെ അറസ്റ്റ് ചെയ്‌തു. ഉത്തർപ്രദേശിലെ സലർപൂരിലാണ് സംഭവം. ചൈൽഡ് പിജിഐ ആശുപത്രിയിൽ വെച്ചാണ് പെൺകുട്ടി മരിച്ചത്.
ബലാത്സംഗത്തിനിരയായ പെൺകുട്ടി മരിച്ചു; 19 കാരൻ അറസ്റ്റിൽ - ബലാത്സംഗത്തിനിരയായ പെൺകുട്ടി മരിച്ചു
ചികിത്സയിലിരിക്കെയാണ് പെൺകുട്ടി മരിച്ചത്. ഉത്തർപ്രദേശിലെ സലർപൂരിലാണ് സംഭവം.
ബലാത്സംഗത്തിനിരയായ പെൺകുട്ടി മരിച്ചു; 19 കാരൻ അറസ്റ്റിൽ