ലഖ്‌നൗ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത കേസിൽ യുവാവിന് ജീവപര്യന്തം കഠിന തടവ്. നാല് വർഷം മുമ്പാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പോക്‌സോ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും 55,000 രൂപ പിഴയും വിധിച്ചെന്ന് അസിസ്റ്റന്‍റ് ജില്ലാ സർക്കാർ അഭിഭാഷകൻ ലഖൻലാൽ രജ്‌പുത് പറഞ്ഞു. സെഷൻസ് കോടതി ജഡ്‌ജി നിർഭയ് പ്രകാശാണ് ശിക്ഷ വിധിച്ചത്. 2016 സെപ്‌റ്റംബറിലാണ് 16കാരി സ്‌കൂളില്‍ നിന്ന് തിരികെ വരുമ്പോള്‍ ബലാത്സംഗം ചെയ്യപ്പെട്ടത്.
ഉത്തർ പ്രദേശിൽ പോക്‌സോ കേസിലെ പ്രതിക്ക് ജീവപര്യന്തം ശിക്ഷ - UP poscom case
16കാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു
ഉത്തർ പ്രദേശിൽ പോക്‌സോ കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ