ചെന്നൈ: ലേഡീസ് ഹോസ്റ്റലില്‍ അതിക്രമിച്ച് കടന്ന കോളജ് വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഗ്രീന്‍വേയ്സ് റോഡിലെ ഹോസ്റ്റലില്‍ കയറിയ ശരത് കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ ഹോസ്റ്റല്‍ പരിസരത്തെത്തിയ യുവാവ് മൂന്നാം നിലയിലെ മുറിയില്‍ അതിക്രമിച്ച് കടക്കുകയായിരുന്നു. തുടര്‍ന്ന് ഉറക്കത്തിലായിരുന്ന പെണ്‍കുട്ടികളെ ഉപദ്രവിക്കാന്‍ ശ്രമിച്ച ഇയാള്‍ അലമാരയില്‍ സൂക്ഷിച്ച 80,000 രൂപ കൈക്കലാക്കി. മുറിയില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ യുവാവിനെ കണ്ട പെണ്‍കുട്ടികള്‍ നിലവിളിച്ചു. ഇതോടെ ഹോസ്റ്റലില്‍ നിന്ന് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കുകയായിരുന്നു. രക്ഷപെട്ട യുവാവിനെ പിന്നീട് പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
ലേഡീസ് ഹോസ്റ്റലില്‍ അതിക്രമിച്ച് കടന്ന യുവാവ് അറസ്റ്റില്‍ - city police
ഉറക്കത്തിലായിരുന്ന പെണ്‍കുട്ടികളെ ഉപദ്രവിക്കാന്‍ ശ്രമിച്ച ഇയാള്‍ അലമാരയില്‍ സൂക്ഷിച്ച 80,000 രൂപ കൈക്കലാക്കി
ചെന്നൈ: ലേഡീസ് ഹോസ്റ്റലില്‍ അതിക്രമിച്ച് കടന്ന കോളജ് വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഗ്രീന്‍വേയ്സ് റോഡിലെ ഹോസ്റ്റലില്‍ കയറിയ ശരത് കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ ഹോസ്റ്റല്‍ പരിസരത്തെത്തിയ യുവാവ് മൂന്നാം നിലയിലെ മുറിയില്‍ അതിക്രമിച്ച് കടക്കുകയായിരുന്നു. തുടര്‍ന്ന് ഉറക്കത്തിലായിരുന്ന പെണ്‍കുട്ടികളെ ഉപദ്രവിക്കാന്‍ ശ്രമിച്ച ഇയാള്‍ അലമാരയില്‍ സൂക്ഷിച്ച 80,000 രൂപ കൈക്കലാക്കി. മുറിയില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ യുവാവിനെ കണ്ട പെണ്‍കുട്ടികള്‍ നിലവിളിച്ചു. ഇതോടെ ഹോസ്റ്റലില്‍ നിന്ന് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കുകയായിരുന്നു. രക്ഷപെട്ട യുവാവിനെ പിന്നീട് പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
Youth arrested for trespassing into women’s hostel!
Police said he allegedly abused the girls in their sleep and made away with Rs 80,000 kept in the cupboard.
Chennai: The city police has arrested a college student who had sneaked into a women's hostel on Greenways road and made away with `80,000.
The accused, Sarath Kumar( 21), a resident of the Greenways road and a student, managed to bypass security and enter the hostel.
The police said “he reached the campus at around 2 am on Monday. He moved to the third floor of the hostel and allegedly entered the room allocated for four women. Police said he allegedly abused the girls in their sleep and made away with Rs 80,000 kept in the cupboard. When the man was about to leave the room, one of the women woke up and alerted the other inmates. Later, some inmates informed the police and a police control room van rushed to the spot and nabbed him,".
However, the man managed to flee the spot. Police who launched a search for him and found the man sleeping on the platform outside the hostel to evade arrest. However based on the CCTV footages from the hostel, police identified the man and recovered `80,000 from him.
The police said the motive behind the trespass was still not clear. The incident has raised questions not only about the safety of the inmates but also working women who take rented accommodations.
It may be noted that last month, a youth trespassed into rented accommodation in Ekkatuthangal.
Conclusion: