ETV Bharat / bharat

ടിക് ടോകിൽ ആത്മഹത്യ ദൃശ്യങ്ങൾ പകർത്തി യുവതി - suicide video

ഭർത്താവുമായി ഉണ്ടായ വഴക്കാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്നാണ് കരുതുന്നത്

ടിക് ടോക്
author img

By

Published : Jun 13, 2019, 4:33 AM IST

തമിഴ്നാട്: ആത്മഹത്യ ദൃശ്യങ്ങൾ ടിക് ടോക്കിൽ റെക്കോഡ് ചെയ്ത് യുവതി. തമിഴ്നാട് സ്വദേശിനിയായ അനിതയാണ് കീടനാശിനി കുടിച്ച് ആത്മഹത്യക്ക് ശ്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ ടിക്ക് ടോക്കിൽ പകർത്തിയത്.

ടിക് ടോകിൽ ആത്മഹത്യ ദൃശ്യങ്ങൾ പകർത്തി യുവതി

ഭർത്താവുമായി ഉണ്ടായ വഴക്കാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്നാണ് കരുതുന്നത്.ഭർത്താവ് പളനിവേൽ വിദേശത്താണ് ജോലി ചെയ്യുന്നത്. ടിക് ടോക് ആപ്പ് അമിതമായി ഉപയോഗിക്കുന്ന അനിത ദിവസവും അനേകം വീഡിയോകള്‍ അക്കൗണ്ടിൽ അപ്ലോഡ് ചെയ്യാറുണ്ട്. ഇതിന് പിന്നാലെയാണ് ആത്മഹത്യ ദൃശ്യങ്ങൾ പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്തത്. വീഡിയോകൾ ഉൾപ്പെടുത്തുമ്പോൾ കർശന നിരീക്ഷണം വേണമെന്ന ഉപാധിയോടെ ടിക് ടോക്ക് ആപ്പിന്‍റെ വിലക്ക് കോടതി പിന്വലിച്ചതിന് തൊട്ട് പിന്നാലെയാണ് പുതിയ സംഭവ വികാസങ്ങള്‍ എന്നതും ശ്രദ്ദേയമാണ്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.