ETV Bharat / bharat

അലഞ്ഞുതിരിയുന്ന കന്നുകാലികളെ സംരക്ഷിക്കുന്നവര്‍ക്ക് പ്രതിദിനം 30 രൂപ നല്‍കുമെന്ന് യോഗി സര്‍ക്കാര്‍ - കന്നുകാലികളെ

കന്നുകാലികളെ സംരക്ഷിക്കുന്നവരുടെ അക്കൗണ്ടുകളില്‍ പ്രതിമാസം 900 രൂപ നല്‍കുന്ന പദ്ധതിയാണ് യോഗി സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്

അലഞ്ഞുതിരിയുന്ന കന്നുകാലികളെ സംരക്ഷിക്കുന്നവര്‍ക്ക് പ്രതിദിനം 30 രൂപ നല്‍കുമെന്ന് യോഗി സര്‍ക്കാര്‍
author img

By

Published : Jul 10, 2019, 5:51 AM IST

ലഖ്നൗ: അലഞ്ഞുതിരിയുന്ന പശുക്കളെ സംരക്ഷിക്കാന്‍ പുതിയ നടപടികളുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. യുപിയിലെ ബുന്ദേല്‍ഖണ്ഡ് പ്രദേശത്ത് അലഞ്ഞുനടക്കുന്ന കന്നുകാലികളെ സംരക്ഷിക്കുന്നവർക്ക് പ്രതിദിനം 30 രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.

കന്നുകാലികളെ സംരക്ഷിക്കുന്നവരുടെ അക്കൗണ്ടുകളില്‍ പ്രതിമാസം 900 രൂപ നല്‍കുന്ന പദ്ധതിയാണ് യോഗി സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്.ഗോരക്ഷാ ആയോഗ് ചെയര്‍മാനും വൈസ് ചെയര്‍മാനും ഓരോ ജില്ലയും സന്ദര്‍ശിക്കുമ്പോള്‍ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തണമെന്നും ഗോശാലകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിക്കണമെന്നും യോഗി ആദിത്യനാഥ് നിര്‍ദ്ദേശിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.