ETV Bharat / bharat

പേപ്പർ സ്ട്രോയും മരത്തിന്‍റെ ശിഖരം കൊണ്ട് ടൂത്ത് ബ്രഷും നിർമിച്ച് പരിസ്ഥിതി പ്രവർത്തകൻ

author img

By

Published : Jan 25, 2020, 8:11 AM IST

Updated : Jan 25, 2020, 9:36 AM IST

പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയിൽ മരത്തിന്‍റെ തടികൊണ്ട് കൊണ്ട് ടൂത്ത് ബ്രഷ് നിർമിച്ചാണ് നിതിൻ വാസ് രംഗത്തെത്തിയത്.

മംഗളുരു  പരിസ്ഥിതി പ്രവർത്തകൻ നിതിൻ വാസ്  പരിസ്ഥിതി  അസാമിലെ ഗോത്ര സമൂഹം  മരത്തിന്‍റെ ശിഖരം കൊണ്ട് ടൂത്ത് ബ്രഷും പേപ്പർ സ്ട്രോ  paper straw  nithin vas  environmentalist  mangaluru
മരത്തിന്‍റെ ശിഖരം കൊണ്ട് ടൂത്ത് ബ്രഷും പേപ്പർ സ്ട്രോയും നിർമിച്ച് പരിസ്ഥിതി പ്രവർത്തകൻ നിതിൻ വാസ്

മംഗളുരു: ലോകത്തിലെമ്പാടും പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം കുറക്കാനായി പല തരത്തിലുള്ള പദ്ധതികൾ ആരംഭിക്കുമ്പോൾ വ്യത്യസ്‌തമായ ആശയവുമായി രംഗത്ത് വന്നിരിക്കുകയാണ് പരിസ്ഥിതി പ്രവർത്തകനും കലാകാരനുമായ നിതിൻ വാസ്. പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയിൽ മരത്തിന്‍റെ തടികൊണ്ട് ടൂത്ത് ബ്രഷും പേപ്പർ സ്ട്രോയും നിർമിച്ചാണ് നിതിൻ വാസ് രംഗത്തെത്തിയത്. മംഗളൂരുവിൽ നിന്നുള്ള പരിസ്ഥിതി പ്രവർത്തകനായ അദ്ദേഹം അസാമിലെ ഗോത്ര സമൂഹവുമായി ചേർന്ന് പ്രവർത്തിക്കുന്ന എൻജിഒയുമായി സഹകരിച്ചാണ് ടൂത്ത് ബ്രഷും പേപ്പർ സ്ട്രോയും നിർമിക്കുന്നത്. തേക്ക് തടികൊണ്ടാണ് ടൂത്ത് ബ്രഷ് നിർമിക്കുന്നത്.

പേപ്പർ സ്ട്രോയും മരത്തിന്‍റെ ശിഖരം കൊണ്ട് ടൂത്ത് ബ്രഷും നിർമിച്ച് പരിസ്ഥിതി പ്രവർത്തകൻ

തടിയെ കൂടാതെ പരിസ്ഥിതി സൗഹൃദമായ നൈലോൺ മെറ്റീരിയലാണ് ബ്രഷിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് പരിസ്ഥിതിക്ക് ദോഷം വരുത്താതെ പരിസ്ഥിതിയിൽ അലിഞ്ഞ് ഇല്ലാതാകുമെന്നും പ്ലാസ്റ്റിക്ക് ബ്രഷിനോളം ഈടും ലഭിക്കുമെന്നും വാസ് പറയുന്നു. നൂതനമായ ഈ രീതിയിലൂടെ പ്ലാസ്റ്റിക്കിനെ പരിമിതമായ രീതിയിൽ ഒഴിവാക്കാമെന്നും പ്ലാസ്റ്റിക് വിപത്തിനെ നേരിടുന്നതിന് ശ്രദ്ധേയമായ നടപടികളിൽ ഒന്നാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Intro:Body:

Headlines: Try this wooden toothbrush and paper made straw by tribals

Today, the plastic menace is affecting the world and to fight with it many initiatives are been taken by people around the world. An environmentalist and artist, Nitin Vas hailing from Mangaluru, has found an alternative to plastic.

As we know that recycling of plastic alone is not sufficient to tackle the plastic menace. The need of the hour is not only to find the alternatives to plastic but also to implement them in our lifestyle.

Mangaluru-based environmentalist and artist Nitin Vas has prepared alternative materials to plastic. He has introduced environment-friendly wooden toothbrushes with the cooperation from tribals.

Vas said, ”Lakhs of people use plastic toothbrushes every day. This is indeed adding to the already alarming plastic menace. With proper care, a natural wooden toothbrush will last as long as any plastic toothbrush. I thought of introducing wooden toothbrushes which do not affect the environment. Similarly, we have introduced straws made from paper.”

This is indeed a notable step to tackle the plastic menace and pave way for a sustainable and plastic-free future.

--------------------------------------------------

Headlines: Try this wooden toothbrush and paper made straw 

The plastic menace today affects entire world and many initiatives are being taken by people around the world to fight this menace. 

A Mangaluru based environmentalist and artist, Nitin Vas has decided to promote an alternative to a plastic material we all of us use everyday morning. 

It is not sufficient to find alternative to plastic we use in day-to-day life but using them diligently makes all the difference. Almost everyone use a plastic brush daily morning and Vas has come up with a wooden brush in place of plastic. 

Vas stumbled upon an NGO working among the tribals in Assam and these tribals have mastered the art of making wooden brushes from the barks of teakwood. The bristles are degradable nylon material which is environmental friendly. 

"The brush is made of teak wood bark while the bristle is made of degradable nylon making this brush completely environmental friendly", the environmentalist said. 

"Lakhs of people use plastic toothbrushes every day. This is indeed adding to the already alarming plastic menace. With proper care, a natural wooden toothbrush will last as long as any plastic toothbrush", he said. 

Vas is also promoting straws made of paper in place plastic ones. "These paper straws are as good as plastic ones. They withstand even if they are soaked in water for 30 minutes and they can be discarded to decay in nature", he reasoned. 

This is indeed a notable step to tackle the plastic menace and pave way for a sustainable and plastic-free future.

--------------------------------------

The plastic menace today affects entire world and many initiatives are being taken by people around the world to fight this menace. 

A Mangaluru based environmentalist and artist, Nitin Vas has decided to promote an alternative to a plastic material we all of us use everyday morning. 

GFX: Nitin Vas has decided to promote an alternative to a daily use plastic material 

Almost everyone use a plastic brush daily morning and Vas has come up with a wooden brush in place of plastic. 

GFX:Vas has come up with a wooden brush in place of plastic

Vas stumbled upon an NGO working among the tribals in Assam and these tribals have mastered the art of making wooden brushes from the barks of teakwood.

BYTE of Nitin Vas, Environmentalist and artist   00:14-1:06

GFX: Tribals have mastered the art of making wooden brushes from the barks of teakwood

The brush is made of teak wood bark while the bristle is made of degradable nylon making this brush completely environmental friendly.

GFX: Brush is completely eco-friendly as it is made of teak wood bark and bristle is made of degradable nylon

Vas is also promoting straws made of paper in place plastic ones. 

This is indeed a notable step to tackle the plastic menace and pave way for a sustainable and plastic-free future.

an ETV Bharat report

Conclusion:
Last Updated : Jan 25, 2020, 9:36 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.