ETV Bharat / bharat

കൊറോണ സംശയം; യുവതി ഋഷികേശ് എയിംസ് ആശുപത്രിയില്‍ - ഋഷികേശ് എയിംസ് ആശുപത്രി

ചൈനയിലെ വുഹാൻ നഗരത്തിൽ നിന്നും കഴിഞ്ഞ ദിവസമാണ് യുവതി ഇന്ത്യയിലെത്തിയത്

coronavirus infection  AIIMS  Rishikesh  China  Wuhan  ചൈനയിലെ വുഹാൻ നഗരം  കൊറോണ വൈറസ് ബാധിത  ഋഷികേശ് എയിംസ് ആശുപത്രി  കൊറോണ വൈറസ്
കൊറോണ ബാധിതയെന്ന് സംശയിക്കുന്ന യുവതിയെ ഋഷികേശ് എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
author img

By

Published : Feb 2, 2020, 11:46 AM IST

ഡെറാഡൂൺ: കൊറോണ വൈറസ് ബാധിച്ചതായി സംശയിക്കുന്ന യുവതിയെ ഋഷികേശ് എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയില്‍ കഴിയുന്ന യുവതി നിരീക്ഷണത്തിലാണ്. വൈറസ് ബാധയുടെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാൻ നഗരത്തിൽ നിന്നും കഴിഞ്ഞ ദിവസമാണ് ഇവര്‍ ഇന്ത്യയിലെത്തിയത്.

അതേസമയം കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 304 ആയി. നിലവില്‍ 14,000ല്‍ അധികം ആളുകളിലാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ചൈനയില്‍ രോഗം പടരുന്ന പശ്ചാത്തലത്തില്‍ ഇവിടെ നിന്നുള്ളവര്‍ക്ക് കടുത്ത യാത്രാ വിലക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചൈനയെ കൂടാതെ ഇന്ത്യ, ഓസ്‌ട്രേലിയ, ഫ്രാൻസ്, അമേരിക്ക തുടങ്ങി ഏഴ് ഏഷ്യൻ രാജ്യങ്ങളിലും കൊറോണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.