ETV Bharat / bharat

നവജാതശിശുവിനെ തട്ടിക്കൊണ്ടു പോയെന്ന് പരാതി - തട്ടിക്കൊണ്ട് പോയി

ഡയാപ്പർ മാറ്റാൻ  കുട്ടിയെ പിതാവിനോട് ആവശ്യപ്പെടുകയും തുടർന്ന് കുട്ടിയുമായി കടന്നുകളയുകയുമായിരുന്നു

Woman steals newborn baby  Uttar Pradesh's Meerut news  Lala Lajpat Rai Memorial hospital news  ആശുപത്രി  നവജാതശിശു  യുവതി  തട്ടിക്കൊണ്ട് പോയി  ലാല ലജ്‌പത് റായ് മെമ്മോറിയൽ മെഡിക്കൽ കോളേജ്
ആശുപത്രിയിൽ നിന്ന്  നവജാതശിശുവിനെ യുവതി  തട്ടിക്കൊണ്ട് പോയി
author img

By

Published : Feb 5, 2020, 6:15 PM IST

ലക്‌നൗ: ആശുപത്രിയിൽ നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ടു പോയെന്ന് പരാതി. ഉത്തർപ്രദേശിലെ ലാല ലജ്‌പത് റായ് മെമ്മോറിയൽ മെഡിക്കൽ കോളേജിലാണ് സംഭവം. 40 വയസുള്ള യുവതിയാണ് സുമയ്യ - ആസിഫ് ദമ്പതികളുടെ ആൺകുട്ടിയെ യുവതി തട്ടിയെടുത്തതെന്നാണ് പരാതി.

ഭാര്യയെ പ്രവേശിപ്പിച്ച വാർഡിൽ പുരുഷന്മാരെ അനുവദിക്കാത്തതിനാൽ യുവതി ആസിഫിനെ സഹായിക്കാം എന്ന വ്യാജേന അയാളുമായി സംഭാഷണം ആരംഭിച്ചു. ഡയാപ്പർ മറ്റാൻ കുട്ടിയെ ആവശ്യപ്പെടുകയും തുടർന്ന് കുട്ടിയുമായി കടന്നുകളയുകയുമായിരുന്നു. കുട്ടിയുമായി യുവതി ഓടിപ്പോകുന്നത് മറ്റൊരു യുവാവ് കണ്ടെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല. യുവതിയെ കണ്ടെത്താൻ ആശുപത്രി അധികൃതർ സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ച് വരികയാണ്. സംഭവത്തിൽ എഫ്‌ഐആർ ഫയൽ ചെയ്‌തിട്ടുണ്ട്.

Intro:Body:

Woman steals newborn baby from UP hospital

 (09:02) 

Meerut, Feb 5 (IANS) A newborn boy was allegedly stolen by a woman from the Lala Lajpat Rai Memorial (LLRM) Medical College in Uttar Pradesh's Meerut district, the police said.

The incident happened on Monday. The family mistook the woman, who was in her forties, as a hospital staff when she started helping them. She asked the baby's father to dispose of a diaper and vanished with the baby.

According to the police, the man saw the woman running away. He ran after her, but could not catch her as she disappeared in the crowd.

The CCTV cameras were not working near the spot. The hospital authorities were checking other cameras in the vicinity to track the woman.

An FIR has been filed in the matter.

Rachna Chaudhary, Chief Medical Superintendent, LLRM Medical College said: "The patient, Sumaiya, was admitted to the LLRM Medical College with complaints of labour pain. She had a caesarean section to deliver a baby boy on Monday afternoon.

"Her baby was kept in the nursery for observation for two hours. During this time, the accused woman started a conversation with Sumaiya's husband, Asif. She helped him as men are not allowed in the ward where his wife was admitted."

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.