ETV Bharat / bharat

ഉത്തർപ്രദേശിൽ യുവതിയെ ബലാത്സംഗം ചെയ്‌തു ; പ്രതി പിടിയിൽ - man arrested for raping woaman

അഞ്ച് ദിവസം മുമ്പ് പ്രതി യുവതിയുടെ ഭർതൃ വീട്ടിലെത്തുകയും അമ്മയ്ക്ക് അസുഖമാണെന്ന് പറഞ്ഞ് യുവതിയെ കൂട്ടിക്കൊണ്ട് പോവുകയുമായിരുന്നു

Married woman raped in UP  Bhadohi news  woman raped  man arrested for raping woaman  ഉത്തർപ്രദേശിൽ യുവതിയെ ബലാത്സംഗം ചെയ്‌തു ; പ്രതി പിടിയിൽ
ഉത്തർപ്രദേശിൽ യുവതിയെ ബലാത്സംഗം ചെയ്‌തു ; പ്രതി പിടിയിൽ
author img

By

Published : Jan 24, 2020, 7:05 PM IST

ലക്‌നൗ: ഉത്തർപ്രദേശിലെ ബോധിയിൽ വിവാഹിതയായ പതിനെട്ടുകാരി ബലാത്സംഗത്തിന് ഇരയായതായി റിപ്പോർട്ട്. സംഭവത്തിൽ പ്രദേശവാസിയായ വിശാൽ സരോജ് അറസ്റ്റിലായി. മൂന്ന് മാസം മുമ്പാണ് യുവതി വിവാഹിതയായത്. അഞ്ച് ദിവസം മുമ്പ് സരോജ് യുവതിയുടെ ഭർതൃ വീട്ടിലെത്തുകയും അമ്മയ്ക്ക് അസുഖമാണെന്ന് പറഞ്ഞ് യുവതിയെ കൂട്ടിക്കൊണ്ടു പോവുകയുമായിരുന്നു. ബുധനാഴ്‌ച യുവതിയുടെ അമ്മയുടെ ആരോഗ്യസ്ഥിതി അന്വേഷിക്കാൻ ഭർതൃമാതാവ് യുവതിയുടെ വീട്ടിലെത്തുകയും യുവതി വീട്ടിലെത്തിയിട്ടില്ലെന്ന് മനസിലായതോടെ പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു. പ്രതിയെ വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.

ZCZC
PRI NAT NRG
.BHADOHI NRG5
UP-WOMAN
Woman kept hostage and raped for 5 days in UP's Bhadohi
         Bhadohi (UP), Jan 24 (PTI) An 18 year-old married woman was allegedly kept hostage and raped for five days by a man in a village in Uttar Pradesh's Bhadohi district, police said on Friday.
         The accused has been identified as Vishal Saroj, who hails from the same village as that of the woman. The woman got married three months back.
         Saroj had come over to the house of the woman's in-laws' five days ago and had taken her away, saying her mother was ill, SHO Surya Bhan said.
         It was only on Wednesday when the in-laws went over to enquire about the health of the victim's mother that they came to know that the woman had not reached home, following which they informed the police, SHO said.
         The woman was rescued from a room situated in the middle of an agricultural field belonging to Saroj on Thursday, following which a case was lodged, the SHO said.
         The accused has been arrested and the woman has been sent for medical examination. PTI CORR SAB
TDS
TDS
01241416
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.