ഭോപ്പാൽ: രേഖകളില്ലാതെ സൂക്ഷിച്ച 50 ലക്ഷം രൂപയുമായി സ്‌ത്രീ പിടിയിലായി. മഹാനഗരി എക്‌സ്‌പ്രസിൽ മുംബൈയിലേക്ക് പോകുമ്പോഴാണ് ആർപിഎഫ് സ്‌ത്രീയെ പിടികൂടിയത്. കൂടെയുള്ള സ്‌ത്രീ രക്ഷപ്പെട്ടു. ഹവാല ഇടപാടുമായി ബന്ധപ്പെട്ട് സ്ഥിരമായി ഇവർ പണം മുംബൈയിലേക്ക് കടത്തുന്ന സംഘത്തിലുള്ളവരാണെന്ന് സംശയമുള്ളതായി ഉദ്യോഗസ്ഥർ പറയുന്നു. ആദായനികുതി വകുപ്പിന് ആർപിഎഫ് അറിയിപ്പ് നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
രേഖകളില്ലാതെ സൂക്ഷിച്ച 50 ലക്ഷം രൂപയുമായി സ്‌ത്രീ പിടിയിൽ - മുംബൈ
മഹാനഗരി എക്‌സ്‌പ്രസിൽ മുംബൈയിലേക്ക് പോകുമ്പോഴാണ് സ്‌ത്രീയെ പിടികൂടിയത്
രേഖകളില്ലാതെ സൂക്ഷിച്ച 50 ലക്ഷം രൂപയുമായി സ്‌ത്രീ പിടിയിൽ