ജയ്‌പൂർ: രാജസ്ഥാനിലെ കോട്ടയിൽ ഓടുന്ന ബസിൽ യുവതി കുഞ്ഞിന് ജന്മം നൽകി. ബസിൽ യാത്ര ചെയ്യുന്നതിനിടെ സ്‌ത്രീക്ക് പ്രസവ വേദനയുണ്ടവുകയും ബസിൽ ഉണ്ടായിരുന്ന ആശാ പ്രവർത്തകരുടെ സഹായത്തോടെ പെൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നുവെന്നും ബസ് ഡ്രൈവറായ ഓം പ്രകാശ് പറഞ്ഞു. തുടർന്ന് അമ്മയേയും കുഞ്ഞിനെയും അടുത്തുള്ള ജെകെ ലോൺ ആശുപത്രിയിലേക്ക് മാറ്റി.
രാജസ്ഥാനിൽ ഓടുന്ന ബസിൽ യുവതി പ്രസവിച്ചു - രാജസ്ഥാൻ
ബസിൽ ഉണ്ടായിരുന്ന ആശാ പ്രവർത്തകരുടെ സഹായത്തോടെ പെൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നുവെന്ന് ബസ് ഡ്രൈവറായ ഓം പ്രകാശ് പറഞ്ഞു

രാജസ്ഥാനിൽ ഓടുന്ന ബസിൽ സ്ത്രീ പ്രസവിച്ചു