ഛണ്ഡീഗഡ്: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം നടന്നതായി പരാതി. ക്ഷയം ബാധിച്ച് ആറ് ദിവസമായി ആശുപത്രിയിൽ അഡ്‌മിറ്റായിരുന്ന 21 കാരിയായ യുവതിക്ക് നേരെയാണ് പീഡനശ്രമം നടന്നത്. സംഭവത്തിൽ ആശുപത്രി ജീവനക്കാരനായ വികാസിനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു.
ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം - sexually assaulted
സംഭവത്തിൽ ആശുപത്രി ജീവനക്കാരനായ വികാസിനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു.

ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം