ന്യൂഡൽഹി: വ്യാഴാഴ്ച പുതിയ 13 കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ഇന്ത്യയിലെ കൊവിഡ് ബാധികരുടെ എണ്ണം 169 ആയി. രോഗവിമുക്തരായി 15 പേരാണ് ആശുപത്രി വിട്ടതെന്നും 24 മണിക്കൂറിനുള്ളിൽ കൊവിഡ് മൂലം മരണങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിൽ മൂന്ന് വിദേശീയരടക്കം 45 പേരും കേരളത്തിൽ 27 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്‌തത്. ഉത്തർ പ്രദേശിൽ 17, ഡൽഹിയിൽ 12 പേരും രോഗബാധിതരാണ്. അതേ സമയം പശ്ചിമ ബംഗാൾ, ഉത്തരാഖണ്ഡ്, ചണ്ഡിഗഢ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലായി ഓരോ കേസും ഹരിയാനയിൽ 17, കർണാടകയിൽ 14 കേസുകളുമാണ് റിപ്പോർട്ട് ചെയ്‌തു.
ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 169 ആയി - covid
രോഗവിമുക്തരായി 15 പേരാണ് ആശുപത്രി വിട്ടതെന്നും 24 മണിക്കൂറിനുള്ളിൽ കൊവിഡ് മൂലം മരണങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു
![ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 169 ആയി With 13 fresh cases India coronavirus tally reached 169 ന്യൂഡൽഹി കൊവിഡ് കൊറോണ ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 169 ആയി കൊവിഡ് ബാധികരുടെ എണ്ണം 169 ആയി India coronavirus tally reached 169 covid corona](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6463201-781-6463201-1584598286983.jpg?imwidth=3840)