ഭോപ്പാൽ: സംസ്ഥാനത്തെ സ്‌കൂളുകൾ വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് ജൂലൈ 31ന് അവലോകനം യോഗം നടത്തുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാൻ. ഏതെങ്കിലും കാരണത്താൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് വീണ്ടും അവസരം നൽകുമെന്നും ചൗഹാൻ പറഞ്ഞു. കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് രാജ്യത്തുടനീളമുള്ള സ്കൂളുകൾ അടച്ചിരിക്കുന്നു.
സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് അവലോകനം നടത്തും: ശിവരാജ് സിങ്ങ് ചൗഹാൻ - Madhya Pradesh CM
പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് വീണ്ടും അവസരം നൽകുമെന്നും ചൗഹാൻ
ശിവരാജ് സിങ്ങ് ചൗഹാൻ