ന്യൂഡൽഹി: ഡൽഹിയിലെ ജലവിതരണം ലോകോത്തര നിലവാരത്തിലാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഇതിനായി ഒരു കൺസൾട്ടന്‍സിയെ നിയമിക്കും. ഡൽഹിയിലെ ജലവിതരണം സ്വകാര്യവൽക്കരിക്കുമെന്ന ആരോപണം അദ്ദേഹം തള്ളി. ദേശീയ തലസ്ഥാനത്ത് ജലലഭ്യത വർധിപ്പിക്കുന്നതിനായി ദില്ലി സർക്കാർ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് സർക്കാറുകളുമായി ചർച്ച നടത്തിവരികയാണെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു.
ഡൽഹിയിലെ ജലവിതരണം ലോകോത്തര നിലവാരത്തിലാക്കുമെന്ന് അരവിന്ദ് കെജ്‌രിവാൾ - ന്യൂഡൽഹി
ഡൽഹിയിലെ ജലവിതരണം സ്വകാര്യവൽക്കരിക്കുമെന്ന ആരോപണം അദ്ദേഹം തള്ളി.
ഡൽഹിയിലെ ജലവിതരണം ലോകോത്തര നിലവാരത്തിലാക്കുമെന്ന് അരവിന്ദ് കെജ്‌രിവാൾ