ETV Bharat / bharat

മന്‍ കി ബാത്ത് അവതരിപ്പിക്കുന്ന മോദി ജനങ്ങളെ കേൾക്കുന്നില്ല: ചന്ദ്രശേഖർ ആസാദ്

പ്രധാനമന്ത്രിയെയും ഭരണഘടനയെയും ബഹുമാനിക്കാൻ തന്നോട് കോടതി പറഞ്ഞിട്ടുണ്ടെന്നും എന്നാൽ പ്രധാനമന്ത്രി ജനങ്ങളുടെയും ശബ്‌ദം കേൾക്കണമെന്നും ആസാദ് കൂട്ടിച്ചേർത്തു

Chandra Shehkar Azad  Bhim army  shaheen bagh  CAA  പ്രധാനമന്ത്രി ഷഹീൻ ബാഗിന്‍റെ മൻ കി ബാത്ത് പറയുന്നത് കേൾക്കാത്തതെന്തെന്ന് ചന്ദ്രശേഖർ ആസാദ്  ചന്ദ്രശേഖർ ആസാദ്  ഭീം ആർമി പാർട്ടി നേതാവ് ചന്ദ്രശേഖർ ആസാദ്
പ്രധാനമന്ത്രി ഷഹീൻ ബാഗിന്‍റെ മൻ കി ബാത്ത് പറയുന്നത് കേൾക്കാത്തതെന്തെന്ന് ചന്ദ്രശേഖർ ആസാദ്
author img

By

Published : Jan 23, 2020, 3:11 AM IST

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള പ്രതിഷേധം കടുപ്പിച്ച് ഭീം ആർമി പാർട്ടി നേതാവ് ചന്ദ്രശേഖർ ആസാദ്. 'മൻ കി ബാത്ത്' അവതരിപ്പിക്കുന്ന പ്രധാനമന്ത്രിയ്ക്ക് ജനങ്ങളുടെ മനസ്‌ കേൾക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. കഴിഞ്ഞ 38 ദിവസമായി പ്രതിഷേധത്തിൽ ഇരിക്കുന്ന ഷഹീൻ ബാഗിലെ സ്ത്രീകളുടെ മനസ് എന്തുകൊണ്ടാണ് പ്രധാനമന്ത്രിയ്ക്ക് കേൾക്കാന്‍ കഴിയാത്തത്. ജനങ്ങളുടെ ലക്ഷ്യത്തെ ഒറ്റു കൊടുക്കില്ല. പൗരത്വ ഭേദഗതി നിയമം, ദേശീയ ജനസംഖ്യാ രജിസ്റ്റർ എന്നിവയെ എതിർക്കാനുള്ള തന്‍റെ പോരാട്ടം തുടരും. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം വിജയിക്കാന്‍ രാജ്യത്തുടനീളം ഞങ്ങൾക്ക് ഒരു ലക്ഷം ഷഹീൻ ബാഗുകൾ ആവശ്യമാണ്. ഭീം ആർമി പ്രസ്ഥാനത്തിന്‍റെ താളം തെറ്റിക്കാൻ സർക്കാർ നിരന്തര ശ്രമം നടത്തിക്കൊണ്ടേയിരിക്കുന്നു. പ്രധാനമന്ത്രിയെയും ഭരണഘടനയെയും ബഹുമാനിക്കാൻ തന്നോട് കോടതി പറഞ്ഞിട്ടുണ്ടെന്നും എന്നാൽ പ്രധാനമന്ത്രി ജനങ്ങളുടെയും ശബ്‌ദം കേൾക്കണമെന്നും ചന്ദ്രശേഖർ ആസാദ് കൂട്ടിച്ചേർത്തു. അതേസമയം ഭീം സൈന്യത്തിന്‍റെ പിന്തുണയോടെ പ്രക്ഷോഭം ശക്തമാകുമെന്ന് പ്രതിഷേധിച്ച സ്ത്രീകളിലൊരാളായ അഫ്രീൻ പറഞ്ഞു.

Intro:Body:

Why's PM not listening to Shaheen Bagh's man ki baat: Azad

 (21:44) 

New Delhi, Jan 22 (IANS) With crowd at Shaheen Bagh cheering him on Wednesday, Bhim Army chief Chandrashekhar Azad sharpened his attack on the Prime Minister, saying "if the PM can do 'Mann ki baat,' then why is he not listening to the 'mann ki baat' of women of Shaheen Bagh who are sitting in protest for the last 38 days for a cause?"

Azad said he would not betray the people's cause and that his struggle to oppose the new citizenship law (CAA), National Population Register and National Register of Citizens would continue.

"To succeed, we need at least 1 lakh 'Shaheen Baghs' across the country as the government is making attempts to derail the movement," he said. He also criticised those trying to sabotage the agitation.

"I have been told by the court to respect the Prime Minister and the Constitution, but the Prime Minister should also listen to the voice of people," said the Dalit leader.

With him was Azad's lawyer Mehmood Pracha, who told IANS that "vested interests in connived with BJP" were trying to sabotage the agitation.

One of the protesting women, Afreen, said the agitation would intensify with support of the Bhim Army. "This has now become a people's movement. The government must listen to us," she said.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.