ETV Bharat / bharat

ജാമിയ വെടിവെയ്‌പ്; ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

ജാമിയ മിലിയ സര്‍വകലാശാലയില്‍ സമരം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ കൗമാരക്കാരന്‍ വെടിവെച്ച സംഭവത്തിലാണ് പ്രിയങ്കയുടെ പ്രതികരണം

Priyanka Gandhi  Congress  BJP  Jamia firing  ജാമിയ വെടിവെയ്പ്  കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി  ബിജെപി നേതാക്കള്‍
ജാമിയ വെടിവെയ്പിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക
author img

By

Published : Jan 31, 2020, 4:25 PM IST

ന്യൂഡല്‍ഹി: ജാമിയ വെടിവെയ്പിൽ ബിജെപിയെ ആക്ഷേപിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ബിജെപി നേതാക്കള്‍ ജനങ്ങളെ പ്രകോപിപ്പിക്കുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ സാധാരണമായിരിക്കുമെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. ജാമിയ മിലിയ സര്‍വകലാശാലയില്‍ സമരം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ കൗമാരക്കാരന്‍ വെടിവെച്ച സംഭവത്തിലാണ് പ്രിയങ്കയുടെ പ്രതികരണം.

ബിജെപി മന്ത്രിമാരും പാർട്ടി നേതാക്കളും ജനങ്ങളെ വെടിവെയ്ക്കാനും പ്രകോപനപരമായ പ്രസംഗങ്ങൾ നടത്താനും പ്രേരിപ്പിക്കുമ്പോൾ ഇതെല്ലാം സാധ്യമാകും. ഏത് തരത്തിലുള്ള ഡല്‍ഹി നിര്‍മിക്കാനാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നത്. സര്‍ക്കാര്‍ അക്രമത്തിന് ഒപ്പമാണോ അല്ലയോ എന്ന് വ്യക്തമാക്കണമെന്നും പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

ZCZC
PRI GEN NAT
.NEWDELHI DEL25
PRIYANKA-JAMIA FIRING
When Union Mins incite people to shoot, such incidents are possible: Priyanka Gandhi on Jamia firing
         New Delhi, Jan 31 (PTI) Slamming the BJP over the Jamia firing incident, Congress leader Priyanka Gandhi Vadra on Friday said such incidents were possible with the ruling party's leaders inciting people to shoot, and asked Prime minister Narendra Modi to answer whether he stands with violence or non-violence.
          Her attack on the government comes a day after tensions in the Jamia area spiralled on Thursday after a man fired a pistol at a group of anti-CAA protesters, injuring a student, before walking away while waving the firearm above his head and shouting "Yeh lo aazadi" amid heavy police presence in the area.
          "When the BJP government ministers and party leaders incite people to shoot, give provocative speeches, then all this becomes possible. The Prime Minister should answer what kind of a Delhi he wants to build?" Priyanka Gandhi said in a tweet in Hindi.
          Does the PM stand with violence or non-violence, she asked.
          "Does he stand with development or with anarchy?" the Congress general secretary said. PTI ASK
ASG
CK
01311016
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.