കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബൻകുരയിലെ പശുത്തൊഴുത്തിന് തീപിടിച്ച് ഒരാൾക്ക് പരിക്ക്. പ്രദേശത്ത് അഗ്നിശമന സേന ഇല്ലാത്തതിനാൽ 12:10 ന് ഉണ്ടായ തീപിടുത്തം പുലർച്ചെ നാല് മണിക്കും നിയന്ത്രണവിധേയമാക്കിയില്ല. പ്രദേശവാസികൾ വെള്ളമൊഴിച്ച് തീകെടുത്താനുള്ള ശ്രമം തുടരുകയാണ്. തൊഴുത്തിൽ നിന്ന് പശുക്കളെ രക്ഷിക്കുന്നതിനിടെ 56 കാരിയായ സ്ത്രീക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ല. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
പശുത്തൊഴുത്തിൽ തീപിടിച്ച് ഒരാൾക്ക് പരിക്ക് - തീപിടിച്ച് ഒരാൾക്ക് പരിക്ക്
പശ്ചിമ ബംഗാളിലെ ബൻകുര ജില്ലയിലാണ് തീപിടുത്തമുണ്ടായത്. പരിക്കേറ്റ യുവതിയെ ബങ്കുരയിലെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ ആരോഗ്യനില സ്ഥിരമാണ്.
പശുത്തൊഴുത്തിൽ തീപിടിച്ച് ഒരാൾക്ക് പരിക്ക്
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബൻകുരയിലെ പശുത്തൊഴുത്തിന് തീപിടിച്ച് ഒരാൾക്ക് പരിക്ക്. പ്രദേശത്ത് അഗ്നിശമന സേന ഇല്ലാത്തതിനാൽ 12:10 ന് ഉണ്ടായ തീപിടുത്തം പുലർച്ചെ നാല് മണിക്കും നിയന്ത്രണവിധേയമാക്കിയില്ല. പ്രദേശവാസികൾ വെള്ളമൊഴിച്ച് തീകെടുത്താനുള്ള ശ്രമം തുടരുകയാണ്. തൊഴുത്തിൽ നിന്ന് പശുക്കളെ രക്ഷിക്കുന്നതിനിടെ 56 കാരിയായ സ്ത്രീക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ല. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
Intro:Body:
Conclusion:
GH
Conclusion: