ETV Bharat / bharat

പശ്ചിമബംഗാളിൽ കാറപകടം; രണ്ട് മരണം - ഭിർബൂം

ഭിർബൂം ജില്ലയിലാണ് അപകടം.

പശ്ചിമബംഗാളിൽ കാറപകടം  പശ്ചിമബംഗാളിൽ കാറപകടം; രണ്ട് മരണം  west bengal road mishap  west bengal two killed and four injured in road mishap  west bengal  ഭിർബൂം  പശ്ചിമബംഗാൾ
പശ്ചിമബംഗാളിൽ കാറപകടം; രണ്ട് മരണം
author img

By

Published : Feb 9, 2020, 12:57 PM IST

കൊൽക്കത്ത: പശ്ചിമബംഗാളിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ രണ്ട് പേർ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഭിർബൂം ജില്ലയിൽ ഇന്ന് രാവിലെയാണ് അപകടം നടന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Intro:Body:

https://www.aninews.in/news/national/general-news/west-bengal-two-killed-four-injured-in-road-mishap20200209113320/

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.