കൊല്‍ക്കത്ത: ബംഗാളില്‍ 3,192 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,18,772 ആയി. ആകെ 1,90,021 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 24,509 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 59 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇതോടെ ആകെ മരണം 4,242 ആയി.
ബംഗാളില്‍ 3,192 പുതിയ കൊവിഡ് കേസുകള്‍
24,509 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.