കൊൽക്കത്ത : പശ്ചിമ ബംഗാളിൽ 2,967 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,41,837 ആയി. 57 കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോർട്ട് ചെയതതോടെ ആകെ മരണസംഖ്യ 2,851 ആയി ഉയർന്നു. 27,694 പേരാണ് നിലവിൽ ചികിൽസയിലുള്ളത്. 1,11,292 പേർ ഇതുവരെ രോഗമുക്തി നേടി.
പശ്ചിമ ബംഗാളിൽ 2,967 പേർക്ക് കൂടി കൊവിഡ് - west bengal covid update
27,694 പേരാണ് സംസ്ഥാനത്ത് നിലവിൽ ചികിൽസയിലുള്ളത്
പശ്ചിമ ബംഗാളിൽ 2,967 പേർക്ക് കൂടി കൊവിഡ്