കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ 3620 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 4,45,505 ആയി. 3990 പേര്‍ കൂടി രോഗമുക്തി നേടിയതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് മുക്തി നേടിയവരുടെ എണ്ണം 4,11,759 ആയി. 25,873 പേരാണ് നിലവില്‍ സംസ്ഥാനത്ത് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. 53 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചു. ഇതോടെ ബംഗാളില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7873 ആയി.
ബംഗാളില്‍ 3620 പുതിയ കൊവിഡ് രോഗികള്‍ - ഇന്ത്യ കൊവിഡ് കണക്ക്
25,873 പേരാണ് നിലവില്‍ സംസ്ഥാനത്ത് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്.
ബംഗാളില്‍ 3620 പുതിയ കൊവിഡ് രോഗികള്‍