കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ 3,612 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,94,806 ആയി. 3110 പേര്‍ കൊവിഡ് മുക്തരായിട്ടുണ്ട്. ആകെ 2,58,948 പേര്‍ രോഗമുക്തരായതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 30,236 ആയി. 59 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ആകെ 5,622 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.
ബംഗാളില്‍ 3612 പുതിയ കൊവിഡ് രോഗികള്‍
ആകെ 2,58,948 പേര്‍ രോഗമുക്തരായതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 30,236 ആയി.