കൊൽക്കത്ത: പശ്ചിമ ബംഗാളിൽ 3,271 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 4,90,070 ആയി. 51 പേർ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. ആകെ കൊവിഡ് മരണം 8,527 ആയി. നിലവിൽ സംസ്ഥാനത്ത് 24,166 പേരാണ് കൊവിഡ് ചികിത്സയിൽ ഉള്ളത്.
പശ്ചിമ ബംഗാളിൽ 3,271 പേർക്ക് കൂടി കൊവിഡ് - Corona death in india
ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 4,90,070 ആയി
പശ്ചിമ ബംഗാളിൽ 3,271 പേർക്ക് കൂടി കൊവിഡ്