ന്യൂഡൽഹി: കൊവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി പ്രധാനമന്ത്രിയും മറ്റ് മന്ത്രിസഭാംഗങ്ങളും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇത് "കാലത്തിന്‍റെ ആവശ്യം" എന്ന് ട്വീറ്റിലൂടെയാണ് ഷാ ഇക്കാര്യം അറിയിച്ചത്. സാമൂഹിക അകലം ഞങ്ങൾ ഉറപ്പാക്കുന്നുണ്ട്. നിങ്ങൾ പാലിക്കുന്നുണ്ടോയെന്നും അമിത് ഷാ ചോദിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിന്‍റെ ചിത്രവും ഷാ പങ്ക്‌വെച്ചു. വൈറസിന്‍റെ വ്യാപനം തടയാൻ രാജ്യത്ത് ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ 21 ദിവസത്തേക്ക് സമ്പൂർണ ലോക്ക് ഡൗൺ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. കൊവിഡ് ബാധിച്ച് രാജ്യത്ത് ഇതുവരെ 10 പേർ മരിച്ചു. 562 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
-
Social distancing is need of the hour. We are ensuring it... Are you?
— Amit Shah (@AmitShah) March 25, 2020 " class="align-text-top noRightClick twitterSection" data="
Picture from today’s cabinet meeting chaired by Hon’ble PM @narendramodi ji.#IndiaFightsCorona pic.twitter.com/Lr76lBgQoa
">Social distancing is need of the hour. We are ensuring it... Are you?
— Amit Shah (@AmitShah) March 25, 2020
Picture from today’s cabinet meeting chaired by Hon’ble PM @narendramodi ji.#IndiaFightsCorona pic.twitter.com/Lr76lBgQoaSocial distancing is need of the hour. We are ensuring it... Are you?
— Amit Shah (@AmitShah) March 25, 2020
Picture from today’s cabinet meeting chaired by Hon’ble PM @narendramodi ji.#IndiaFightsCorona pic.twitter.com/Lr76lBgQoa