ETV Bharat / bharat

ഹൈഡ്രോകാർബൺ പര്യവേക്ഷണ പദ്ധതി; കാവേരി ഡെൽറ്റ മേഖല എതിര്‍ത്തു - കാവേരി ഡെൽറ്റ മേഖല

തഞ്ചാവൂർ, കടലൂർ, നാഗപട്ടണം, തിരുവാരൂർ എന്നിവയുൾപ്പെടുന്ന ഡെൽറ്റ മേഖലകളിലെ ഗ്രാമങ്ങളാണ് പദ്ധതിയെ എതിർക്കുന്ന പ്രമേയം അവതരിപ്പിച്ചത്

resolutions opposing the Hydrocarbon exploration project  Cauvery delta region  Hydrocarbon exploration project  Environment Impact Assessment  Thanjavur  ഹൈഡ്രോകാർബൺ പര്യവേക്ഷണ പദ്ധതി  കാവേരി ഡെൽറ്റ മേഖല  തമിഴ്‌നാട്
ഹൈഡ്രോകാർബൺ പര്യവേക്ഷണ പദ്ധതി; കാവേരി ഡെൽറ്റ മേഖല എതിര്‍ത്തു
author img

By

Published : Jan 26, 2020, 11:30 PM IST

ചെന്നൈ: ഹൈഡ്രോകാർബൺ പര്യവേക്ഷണ പദ്ധതിയെ എതിർക്കുന്ന പ്രമേയം തമിഴ്‌നാട്ടിലെ കാവേരി ഡെൽറ്റ മേഖലയില്‍ ചേര്‍ന്ന ഗ്രാമസഭാ യോഗത്തില്‍ പാസാക്കിയതായി റവന്യൂ അധികൃതര്‍ അറിയിച്ചു. തഞ്ചാവൂർ, കടലൂർ, നാഗപട്ടണം, തിരുവാരൂർ എന്നിവയുൾപ്പെടുന്ന ഡെൽറ്റ മേഖലകളിലെ ഗ്രാമങ്ങളാണ് പദ്ധതിയെ എതിർക്കുന്ന പ്രമേയം അവതരിപ്പിച്ചത്. ഹൈഡ്രോകാർബൺ പദ്ധതികൾക്കായി പരിസ്ഥിതി ഇംപാക്റ്റ് അസസ്മെന്‍റ് (ഇ.ഐ.എ) വിജ്ഞാപനം 2006-ൽ കേന്ദ്ര സർക്കാർ ഭേദഗതി ചെയ്‌തിരുന്നു.

ZCZC
PRI ESPL NAT
.MADURAI MES15
TN-HYDROCARBON-VILLAGES
Villages in TN delta region pass resolutions against
hydrocarbon projects
Thanjavur(TN), Jan 26 (PTI) All villages in the Cauvery
delta region in Tamil Nadu passed resolutions opposing the
Hydrocarbon exploration project at Grama Sabha meetings held
on Sunday, revenue officials said.
The resolutions have been passed even as the Centre
resolved recently to exempt oil and gas firms looking to carry
out exploratory drilling from getting environmental clearance.
According to officials, villages in the delta districts
includingThanjavur, Cuddalore, Nagapattinam and Tiruvarur
adopted resolutionsagainst the project.
The central government has amended the Environment Impact
Assessment (EIA) Notification, 2006 for hydrocarbon projects,
allowing it to bypass prior clearance and public consultation
for such projects.
The January 16 amendment was passed without a draft
notification, as mandated. PTI SSN
ROH
ROH
01261844
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.