ലക്നൗ: ഉത്തർ പ്രദേശിൽ ഖുശിനഗറിൽ ജിപിഎസ് ഘടിപ്പിച്ച പക്ഷിയെ കണ്ടെത്തി. 'സി 3' എന്നെഴുതിയതും ജിപിഎസുമായി ബന്ധിപ്പിച്ചതുമായ പക്ഷിയെ ഗ്രാമവാസികളാണ് ആദ്യം കണ്ടത്. തുടർന്ന് ഇവർ പൊലീസിനെയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഉത്തർ പ്രദേശിൽ ജിപിഎസ് ഘടിപ്പിച്ച പക്ഷിയെ കണ്ടെത്തി - ജിപിഎസ് ഘടിപ്പിച്ച പക്ഷിയെ കണ്ടെത്തി
ഖുശിനഗറിലെ ഗ്രാമവാസികളാണ് പക്ഷിയെ ആദ്യം കണ്ടത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ഉത്തർ പ്രദേശിൽ ജിപിഎസ് ഘടിപ്പിച്ച പക്ഷിയെ കണ്ടെത്തി