ETV Bharat / bharat

അതിർത്തി കടക്കുന്ന ബംഗ്ലാദേശ് ഹിന്ദുക്കളുടെ വീഡിയോ വ്യാജമെന്ന് പിഐബി - Press Information Bureau

വ്യാജപ്രചരണങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കുമെന്നും നടപടിയെടുക്കുമെന്നും ഇന്‍ഫര്‍മേഷന്‍ ആന്‍റ് ബ്രോഡ്‌കാസ്റ്റിങ് മന്ത്രാലയം വ്യക്തമാക്കി

Ministry of Information and Broadcasting  Bangladeshi Hindus  Citizenship Amendment Bill  Press Information Bureau  അതിർത്തി കടക്കുന്ന ബംഗ്ലാദേശ് ഹിന്ദുക്കളുടെ വീഡിയോ വ്യാജമെന്ന് പി ഐ ബി
അതിർത്തി കടക്കുന്ന ബംഗ്ലാദേശ് ഹിന്ദുക്കളുടെ വീഡിയോ വ്യാജമെന്ന് പി ഐ ബി
author img

By

Published : Dec 14, 2019, 9:27 AM IST

ന്യൂഡൽഹി: ബംഗ്ലാദേശിലെ ഹിന്ദുക്കൾ ഇന്ത്യൻ അതിർത്തി ലംഘിക്കുന്നതായി മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ. പൗരത്വ ഭേദഗതി ബിൽ പാസാക്കിയതായി തെളിവുണ്ടെന്ന രീതിയിലാണ് വീഡിയോ പ്രചരിക്കുന്നത്. ഈ വീഡിയോ ആദ്യമായി അപ്‌ലോഡ് ചെയ്‌തത് 2019 ജനുവരി ഇരുപത്തിരണ്ടിനാണെന്നും ഉചിതമല്ലാത്ത സമയത്ത് ഇത് ഉപയോഗിക്കപ്പെടുകയാണെന്നും ഇന്‍ഫര്‍മേഷന്‍ ആന്‍റ് ബ്രോഡ്‌കാസ്റ്റിങ് മന്ത്രാലയം അറിയിച്ചു. ഒരു ഹിന്ദു വാർത്താ വെബ്‌സൈറ്റാണ് 2019 ജനുവരി ഇരുപത്തിരണ്ടിന് ഈ വീഡിയോ ആദ്യമായി പ്രസിദ്ധീകരിച്ചത്.

സർക്കാർ മന്ത്രാലയങ്ങൾ, സർക്കാർ വകുപ്പുകൾ, സർക്കാർ പദ്ധതികൾ എന്നിവയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ ഉൾപ്പെടെ ഏത് പ്ലാറ്റ്‌ഫോമിലും സംശയാസ്‌പദമായ രീതിയിൽ പ്രചരിക്കുന്ന വീഡിയോകളുടെയോ ഫോട്ടോകളുടെയോ സ്‌നാപ്ഷോട്ടുകള്‍ ഇ-മെയിൽ ചെയ്യാൻ ഇന്‍ഫര്‍മേഷന്‍ ആന്‍റ് ബ്രോഡ്‌കാസ്റ്റിങ് മന്ത്രാലയം ഈ മാസം ആദ്യം ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. വ്യാജ പ്രചാരണങ്ങളുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കുമെന്നും നടപടിയെടുക്കുമെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞിരുന്നു.

Intro:Body:

Video of Bangla Hindus crossing border fake: PIB

New Delhi, Dec 13 (IANS) The Ministry of Information and Broadcasting on Friday described a video doing the rounds on the Internet claiming that Bangladeshi Hindus crossing Indian borders post passage of Citizenship Amendment Bill, 2019 as fake and said that the video was first uploaded on January 22, 2019.

The I&B Ministry has set up a fact-checking unit in the Press Information Bureau (PIB) to verify news related to the government''s ministries, departments and schemes and to alert the public about fake news in circulation.

In a tweet, the PIB said, "Claim: A video claiming Bangladeshi Hindus crossing India border post CAB2019, is doing the rounds of Social Media. Reality: Search using appropriate tool reveals this is an old video which is being re-used out of context. Conclusion: Fake News."

Sharing the reality of the video, the PIB said: "We found that the video was available on internet since January 2019. A Hindu news website has published the same video on January 22, 2019."

The I&B Ministry had earlier this month urged the people to email snapshots of any "dubious materiala they come across on any platform, including social media, and they will get it checked, but added that only material related to government ministries, departments and schemes will be fact-checked".

On many occasions, I&B Minister Prakash Javadekar has called for combating fake news, terming it more "dangerous" than "paid news".

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.