ETV Bharat / bharat

കൊല്ലപ്പെട്ട മൃഗ ഡോക്‌ടറുടെ കുടുംബത്തെ തെലങ്കാന ഗവർണർ സന്ദർശിച്ചു

കേസ് ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്ക് നിർദേശിക്കുമെന്നും കുറ്റവാളികൾക്ക് എത്രയും വേഗം ശിക്ഷിക്കപ്പെടുമെന്നും ഗവർണർ ഡോ. തമിലിസൈ സുന്ദരരാജൻ പറഞ്ഞു

author img

By

Published : Nov 30, 2019, 8:19 PM IST

Telangana Governor  Veterinary doctor rape case  Teklangana latest news  Telangana Governor Tamilisai Soundararajan  തെലങ്കാന ഗവർണർ ഡോ. തമിലിസൈ സുന്ദരരാജൻ  കൊല്ലപ്പെട്ട  മൃഗ ഡോക്‌ടർ
തെലങ്കാന ഗവർണർ

ഹൈദരാബാദ്: ഹൈദരാബാദില്‍ കൊല്ലപ്പെട്ട മൃഗ ഡോക്‌ടറുടെ കുടുംബത്തെ തെലങ്കാന ഗവർണർ ഡോ. തമിഴിസൈ സൗന്ദരരാജന്‍ സന്ദർശിച്ചു. ഗുരുതരവും നിർഭാഗ്യകരവുമായ സംഭവമാണ് നടന്നതെന്നും സംഭവത്തിൽ ഞെട്ടലും അഗാധമായ ദുഃഖം പ്രകടിപ്പിക്കുകയും നിർഭാഗ്യകരമായ സംഭവമായി വിശേഷിപ്പിക്കുകയും ചെയ്‌തു.

കേസിന്‍റെ അന്വേഷണം അതിവേഗത്തിലാണ് നടക്കുന്നത്. കേസ് ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്ക് നിർദേശിക്കുമെന്നും കുറ്റവാളികൾക്ക് എത്രയും വേഗം ശിക്ഷിക്കപ്പെടുമെന്നും ഗവർണർ പറഞ്ഞു. പെൺകുട്ടികളിലും സ്‌ത്രീകളിലും ആത്മവിശ്വാസം വളർത്തുന്നതിനായി ഭരണകൂടത്തിലുള്ള അപാകതകൾ പരിഹരിക്കപ്പെടുമെന്നും അവർ പറഞ്ഞു. മുൻ‌ഗണനാടിസ്ഥാനത്തിൽ പൊതുജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് ഗവർണർ വ്യക്തമാക്കി.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.