ETV Bharat / bharat

കൂടുതല്‍ സർവീസുമായി വന്ദേ ഭാരത് എക്സ്പ്രസ്

author img

By

Published : Jun 4, 2019, 11:02 AM IST

ഡല്‍ഹി - ഹൗറ, ഡല്‍ഹി - മുംബൈ, ഡല്‍ഹി - ജമ്മു എന്നിവിടങ്ങളിലേക്കാണ് പുതിസ സര്‍വ്വീസുകള്‍ ആരംഭിക്കുക

വന്ദേ ഭാരത്

ഡല്‍ഹി: രാജ്യത്തെ ഏറ്റവും വേഗതയേറിയ ട്രെയിനായ വന്ദേ ഭാരത് എക്സപ്രസിന്‍റെ സര്‍വ്വീസ് മൂന്ന് റൂട്ടിലേക്ക് കൂടി വ്യാപിപ്പിക്കുന്നു. ഡല്‍ഹി - ഹൗറ, ഡല്‍ഹി - മുംബൈ, ഡല്‍ഹി - ജമ്മു എന്നിവിടങ്ങളിലേക്കാണ് പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്.

നിലവില്‍ ഡല്‍ഹി - വാരണാസി റൂട്ടില്‍ മാത്രമാണ് വന്ദേഭാരത് സര്‍വ്വീസ് നടത്തുന്നത്. പുതിയ സര്‍വ്വീസുകള്‍ 2019 ഡിസംബര്‍ മുതല്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ലീപ്പര്‍ കോച്ചുകള്‍ അടങ്ങുന്ന ട്രെയിനായിരിക്കും പുതിയതായി നിര്‍മ്മിക്കുക.

ഫെബ്രുവരി 17നാണ് വന്ദേഭാരത് ആദ്യ യാത്ര ആരംഭിച്ചത്. മണിക്കൂറില്‍ 180 കിലോമീറ്ററാണ് ട്രെയിന്‍റെ ശരാശരി വേഗത. ഡല്‍ഹി മതല്‍ വാരാണസി വരെ എത്താന്‍ എട്ട് മണിക്കൂര്‍ സമയമാണ് ട്രെയിന് ആവശ്യമായി വരുന്നത്.

Intro:Body:

വന്ദേ ഭാരത് എക്സ്പ്രസ് മൂന്ന് റൂട്ടിലേക്ക് വ്യാപിപ്പിക്കുന്നു. 

ഡല്‍ഹി: രാജ്യത്തെ ഏറ്റവും വേഗതയേറിയ ട്രെയിനായ വന്ദേ ഭാരതിന്‍റെ സര്‍വ്വീസ് മൂന്ന് റൂട്ടിലേക്ക് കൂടി വ്യാപിപ്പിക്കുന്നു. ഡല്‍ഹി - ഹൗറഹ്, ഡല്‍ഹി - മുംബൈ, ഡല്‍ഹി - ജമ്മു എന്നിവിടങ്ങളിലേക്കാണ് പുതിസ സര്‍വ്വീസുകള്‍ ആരംഭിക്കുക എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. 

നിലവലില്‍ ഡല്‍ഹി - വാരണാസി റൂട്ടില്‍ മാത്രമാണ് വന്ദേഭാരത് സര്‍വ്വീസ് നടത്തുന്നത്. പുതിയ സര്‍വ്വീസുകള്‍ 2019 ഡിസംബര്‍ മുതല്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ലീപ്പര്‍ കോച്ചുകള്‍ അടങ്ങുന്ന ട്രെയിനായിരിക്കും പുതിയതായി നിര്‍മ്മിക്കുക. 

ഫെബ്രുവരി 17നാണ് വന്ദേഭാരത് ആദ്യ യാത്ര ആരംഭിച്ചത്. മണിക്കൂറില്‍ 180 കിലോമീറ്ററാണ് ട്രെയിന്‍റെ ശരാശരി വേഗത. ഡല്‍ഹി മതല്‍ വാരണാസി വരെ എത്താന്‍ എട്ട് മണിക്കൂര്‍ സമയമാണ് ട്രെയിന് ആവശ്യമായി വരുന്നത്. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.