ETV Bharat / bharat

വന്ദേ ഭാരത് മിഷൻ: 6,188 പേരെ ഇന്ത്യയിൽ തിരിച്ചെത്തിച്ചതായി ഹർദീപ് സിംഗ് പുരി - വന്ദേ ഭാരത് മിഷൻ

ഷാർജ, ലണ്ടൻ, നെയ്‌റോബി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നായാണ്‌ 6,188 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചതെന്ന്‌ ഹർദീപ് സിംഗ് പുരി ട്വിറ്ററിലൂടെ അറിയിച്ചത് .

Hardeep Singh Puri on Vande Bharat Mission  Vande Bharat Mission phase 7  Vande Bharat Mission  Vande Bharat Mission success report  വന്ദേ ഭാരത് മിഷൻ  ഹർദീപ് സിംഗ് പുരി
വന്ദേ ഭാരത് മിഷൻ: 6,188 പേരെ ഇന്ത്യയിൽ തിരിച്ചെത്തിച്ചതായി ഹർദീപ് സിംഗ് പുരി
author img

By

Published : Dec 16, 2020, 2:31 PM IST

ന്യൂഡൽഹി: വന്ദേ ഭാരത് മിഷന്‍റെ ഏഴാം ഘട്ടത്തിൽ കുടുങ്ങിയ 6,188 പേരെ തിരിച്ചെത്തിച്ചതായി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു. ഷാർജ, ലണ്ടൻ, നെയ്‌റോബി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നായാണ്‌ 6,188 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചതെന്ന്‌ ഹർദീപ് സിംഗ് പുരി ട്വിറ്ററിലൂടെ അറിയിച്ചത്. വന്ദേ ഭാരത് മിഷന്‍റെ ഏഴാം ഘട്ടത്തിൽ, ഇതുവരെ 3.8 ദശലക്ഷത്തിലധികം ആളുകളെ സ്വദേശത്തേക്കു മടക്കി കൊണ്ടുവരാൻ ഈ ദൗത്യം സഹായിച്ചിട്ടുണ്ടെന്നും പുരി കുറിച്ചു. അതേസമയം, വന്ദേ ഭാരത് മിഷന്‍റെ എട്ടാം ഘട്ടം ഡിസംബർ 31 വരെ നീട്ടിയതായി വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു.

  • We launched Vande Bharat Mission when our citizens were stranded around the world & wanted to travel back to India.

    Now in Phase-7, the mission has facilitated repatriation & outbound international travel of more than 3.8 million people. pic.twitter.com/XxQuHjTmcl

    — Hardeep Singh Puri (@HardeepSPuri) December 16, 2020 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.