ETV Bharat / bharat

വന്ദേഭാരത് മിഷന്‍; തായ്‌ലന്‍റില്‍ നിന്നും 153 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു

12 -ാമത് വന്ദേഭാരത് മിഷന്‍റെ ഭാഗമായാണ് പൗരന്മാരെ നാട്ടില്‍ എത്തിച്ചത്. ദൗത്യത്തിന് സഹായം നല്‍കിയ തായ്‌ലന്‍റ് സര്‍ക്കാരിന് കേന്ദ്ര വ്യോമയാന മന്ത്രാലയം നന്ദി അറിയിച്ചു

Vande Bharat  Thailand  Delhi  Air India flight  വന്ദേഭാരത് മിഷന്‍  തായ്‌ലാന്‍റ്  153 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു
വന്ദേഭാരത് മിഷന്‍; തായ്‌ലാന്‍റില്‍ നിന്നും 153 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു
author img

By

Published : Sep 2, 2020, 7:10 AM IST

ബാങ്കോക്ക്: വന്ദേഭാരത് മിഷന്‍റെ ഭാഗമായി 153 യാത്രക്കാരുമായി തായ്‌ലന്‍റില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലെത്തി. 12-ാമത് വന്ദേഭാരത് മിഷന്‍റെ ഭാഗമായാണ് യാത്രക്കാരെ നാട്ടില്‍ എത്തിച്ചത്. ദൗത്യത്തിന് സഹായം നല്‍കിയ തായ്‌ലന്‍റ് സര്‍ക്കാരിന് കേന്ദ്ര വ്യോമയാന മന്ത്രാലയം നന്ദി അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ 12,60,000 ഇന്ത്യക്കാരെയാണ് മിഷന്‍റെ ഭാഗമായി ഇതുവരെ നാട്ടിലെത്തിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.