ETV Bharat / bharat

ഋഷികേശ്-ബദരീനാഥ് ഹൈവേയിൽ മണ്ണിടിച്ചില്‍; പാറക്കല്ലുകൾക്കിടയിൽ കുടുങ്ങി രണ്ടുപേർ മരിച്ചു - ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡിലെ ഋഷികേശ്-ബദരീനാഥ് ഹൈവേയിലെ കൗഡിയാല ഗ്രാമത്തിന് സമീപം തിങ്കളാഴ്ച പുലർച്ചെയാണ് പാറക്കല്ല് വീണ് രണ്ട് പേര്‍ മരിച്ചത്

Uttarakhand: Two killed  1 feared trapped under boulders on Rishikesh-Badrinath Highway  Rishikesh-Badrinath Highway  ഋഷികേശ്-ബദരീനാഥ് ഹൈവേ  ഉത്തരാഖണ്ഡ്  പാറക്കല്ലുകൾക്കിടയിൽ കുടുങ്ങിയ രണ്ടുപേർ മരിച്ചു
ഋഷികേശ്-ബദരീനാഥ് ഹൈവേയിൽ മണ്ണിടിച്ചില്‍; പാറക്കല്ലുകൾക്കിടയിൽ കുടുങ്ങിയ രണ്ടുപേർ മരിച്ചു
author img

By

Published : Aug 24, 2020, 12:37 PM IST

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഋഷികേശ്-ബദരീനാഥ് ഹൈവേയിലെ കൗഡിയാല ഗ്രാമത്തിന് സമീപം പാറക്കല്ല് വീണ് രണ്ട് പേര്‍ മരിച്ചത്. തിങ്കളാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. പൗരിഗർവാൾ ജില്ലയിലെ കൗഡിയാലയിൽ നിന്ന് നാല് കിലോമീറ്റർ അകലെയുള്ള ബയാസി പോലീസ് സ്റ്റേഷന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. ഒരു ജെസിബിയും പോക്ലാൻഡ് മെഷീനും മൂന്ന് പേരും മണ്ണിനടിയില്‍പ്പെട്ടിരുന്നു. ഇവര്‍ക്ക് മുകളിലേക്ക് പാറക്കല്ലുകള്‍ വീണ് രണ്ട് പേര്‍ മരിച്ചു. പാറക്കല്ലുകള്‍ക്കിടയില്‍ ഒരാള്‍ കുടുങ്ങിയിട്ടുണ്ട് എന്നാണ് സംശയം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.