ETV Bharat / bharat

ഉത്തരാഖണ്ഡ്‌ ദുരന്തം; രക്ഷാപ്രവർത്തനം മൂന്നാം ദിവസവും തുടരുന്നു

author img

By

Published : Feb 9, 2021, 10:09 AM IST

രണ്ടര കിലോമീറ്റർ നീണ്ട തപോവൻ ടണലിൽ കുടുങ്ങിയ 40 പേരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്‌

rescue operation at raini village  rescue operation in joshimath  glacier burst of chamoli incident  Uttarakhand glacier burst  ഉത്തരാഖണ്ഡ്‌ പ്രളയം  രക്ഷാപ്രവർത്തനം മൂന്നാം ദിവസവും തുടരുന്നു  ദേശിയ വാർത്ത  national news
ഉത്തരാഖണ്ഡ്‌ പ്രളയം;രക്ഷാപ്രവർത്തനം മൂന്നാം ദിവസവും തുടരുന്നു

ഡെറാഡൂൺ: ഉത്തരാഖണ്ഡ്‌ പ്രളയത്തെത്തുടർന്നുള്ള രക്ഷാപ്രവർത്തനം മൂന്നാം ദിവസവും തുടരുന്നു. ഐടിബിടി, ദുരന്ത നിവാരണ സേന, വ്യോമസേന എന്നിവ സംയുക്തമായാണ്‌ മൂന്നാം ദിവസവും രക്ഷാപ്രവർത്തനം തുടരുന്നത്‌. രണ്ടര കിലോമീറ്റർ നീണ്ട തപോവൻ ടണലിൽ കുടുങ്ങിയ 40 പേരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്‌. 130 മീറ്ററോളം ചെളി നീക്കം ചെയ്‌തിട്ടുണ്ട്‌. കാലാവസ്ഥ അനുകൂലമായതിനാൽ വരും മണിക്കൂറുകളിൽ രക്ഷാപ്രവർത്തനം വേഗത്തിലാകുമെന്നാണ്‌ വിലയിരുത്തൽ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.