ലഖ്‌നൗ: സംസ്ഥാനത്ത് 1,233 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 5,77,642 ആയി. 1,102 പേർ കൂടി കൊവിഡ് മുക്തരായി ആശുപത്രി വിട്ടതോടെ ആകെ രോഗമുക്തരുടെ എണ്ണം 5,53,019 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 22 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 8,245 ആയി. 16,378 പേരാണ് നിലവിൽ സംസ്ഥാനത്ത് കൊവിഡ് ചികിത്സയിൽ കഴിയുന്നത്.
ഉത്തർപ്രദേശിൽ 1,233 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ഉത്തർപ്രദേശ് കൊവിഡ് കേസുകൾ
സംസ്ഥാനത്തെ സജീവ കൊവിഡ് രോഗികളുടെ എണ്ണം 16,378 ആണ്
ഉത്തർപ്രദേശിൽ 1,233 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു