ETV Bharat / bharat

മരുന്നുമാറി കുത്തിവച്ചതിനെ തുടർന്ന് കുഞ്ഞ് മരിച്ചതായി പരാതി

കുഞ്ഞ് മരിച്ച സംഭവത്തില്‍ ബിസാല്‍പൂർ പൊലീസ് അന്വേഷണം ആരംഭിച്ചു

കുട്ടി
author img

By

Published : Oct 8, 2019, 12:02 AM IST

ബിസാല്‍പൂർ: ഉത്തർപ്രദേശില്‍ മരുന്നുമാറി കുത്തിവച്ചതിനെ തുടർന്ന് കുഞ്ഞ് മരിച്ചതായി പരാതി. മാധവാപൂർ ഗ്രാമത്തിലാണ് സംഭവം. പിലിബത്തിലെ മെഡിക്കല്‍ സ്റ്റോറില്‍ ജോലി ചെയ്യുന്ന യുവാവാണ് കുത്തിവെച്ചതെന്നാണ് പരാതി.

അന്വേഷണം പുരോഗമിക്കുകയാണെന്നും ബിസാല്‍പൂർ സിറ്റി പൊലീസ് കമ്മീഷ്ണർ പ്രവീണ്‍ മാലിക്ക്.

യാത്രയ്ക്കിടെ രോഗം ബാധിച്ച കുഞ്ഞിനെ പിതാവ് രോഹ്താസ് മെഡിക്കല്‍ സ്റ്റോറില്‍ കൊണ്ടുപോവുകയായിരുന്നു. കുത്തിവച്ചതിന് ശേഷമാണ് കുട്ടി മരിച്ചതെന്നാരോപിച്ച് ബന്ധുക്കൾ മെഡിക്കല്‍ സ്റ്റോറിന് മുന്നില്‍ ബഹളം വച്ചു. തുടർന്ന് പൊലീസിലും വിവരമറിയിച്ചു. പൊലീസെത്തിയാണ് പ്രദേശത്ത് ക്രമസമാധാനനില വീണ്ടെടുത്ത് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് ബിസാല്‍പൂർ സിറ്റി പൊലീസ് കമ്മീഷ്ണർ പ്രവീണ്‍ മാലിക്ക് പറഞ്ഞു.

Intro:पीलीभीत के थाना दियुरिया क्षेत्र के ग्राम मधवापुर से गलत इंजेक्शन लगने से बच्चे की मौत का मामला सामने आया है जिसमे बच्चे की हालत खराब होने पर मेडिकल स्टोर चला रहे युवक ने बच्चे के गलत इंजेक्शन लगा दिया जिससे उसकी मौत हो गयी, बच्चे की मौत से परेशान परिजनों ने मेडिकल स्टोर पर जमकर हंगामा काटा सूचना मिलते ही मौके पर पहुंची पुलिस ने शव को कब्जे में लेकर पोस्टमार्टम के लिए भेज दियाBody:मामला दियुरिया कोतवाली क्षेत्र के ग्राम मधवापुर का है जहां पर थाना गजरौला निवासी रोहताज अपने परिवार के साथ बंडा जा रहे थे तभी दियुरिया के ग्राम मधवापुर के पास रोहताज के बेटे की तबियत बिगड़ गयी जिससे परिजनों ने बच्चे को रास्ते के एक मेडिकल स्टोर पर जाकर दिखाया जहां पर मेडिकल स्टोर मालिक ने बच्चे के गलत इंजेक्शन लगा दिया जिससे बच्चे की मौत हो गयी, बच्चे की मौत से परिवार में हाय तौबा मच गया, परिजनों ने मेडिकल स्टोर पर जमकर हंगामा काटा, सूचना मिलते ही मौके पर पहुँची पुलिस ने शांत कराया और बच्चे को कब्जे में लेकर पोस्टमार्टम के लिए भेज दिया

वहीं बच्चे के पिता का कहना है कि पुलिस ने मेरी एक भी नही सुनी न ही किसी प्रकार की कार्यवाही की, जबकि मेरे बच्चे की मौत गलत इंजेक्शन के लगने से ही हुई हैConclusion:जानकारी देते बीसलपुर सीओ प्रवीण मलिक ने बताया कि प्रकरण कल का है जहां पर बच्चे की मौत गलत इंजेक्शन लगने से हुई है, परिजनों की तहरीर के आधार पर ही कार्यवाही की जाएगी

बाइट- बीसलपुर सीओ प्रवीण मलिक
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.