ETV Bharat / bharat

യു.പിയില്‍ പെണ്‍കുഞ്ഞുങ്ങളെ അച്ഛന്‍ നദിയിലെറിഞ്ഞ് കൊന്നു - ഉത്തർപ്രദേശിൽ പെൺമക്കളെ പിതാവ് നദിയിലേക്കെറിഞ്ഞ് കൊലപ്പെടുത്തി

കൊല്ലപ്പെട്ട കുഞ്ഞുങ്ങള്‍ ഏഴ്, നാല്, രണ്ടു വയസുള്ളവര്‍. പ്രതിയും സുഹൃത്തും പിടിയില്‍. പ്രതിയായ പിതാവ് സ്ഥിരം മദ്യപാനിയെന്ന് പൊലീസ്

Sant Kabir Nagar news  Uttar Pradesh news  Birhar bridge news  Birhar Bridge in Sant Kabir Nagar news  Father throws 3 daughters  Father throws 3 daughters in river  ഉത്തർപ്രദേശിൽ പെൺമക്കളെ പിതാവ് നദിയിലേക്കെറിഞ്ഞ് കൊലപ്പെടുത്തി  പെൺമക്കളെ പിതാവ് നദിയിലേക്കെറിഞ്ഞ് കൊലപ്പെടുത്തി
കൊലപ്പെടുത്തി
author img

By

Published : Jun 1, 2020, 1:30 PM IST

Updated : Jun 1, 2020, 2:52 PM IST

ലക്നൗ: ഉത്തർപ്രദേശിൽ പെൺമക്കളെ അച്ഛന്‍ നദിയിലേക്കെറിഞ്ഞ് കൊന്നു. സുഹൃത്തിന്‍റെ സഹായത്തോടെയാണ് ഇയാൾ മക്കളായ സന (7), സാബ (4), സമാ (2) എന്നിവരെ ബിർഹാർ പാലത്തിൽ നിന്ന് ഗാഗ്ര നദിയിലേക്കെറിഞ്ഞത്. പൊലീസ് സംഭവസ്ഥലത്തെത്തി മൃതദേഹങ്ങൾ പുറത്തെടുക്കാൻ എസ്ഡിആർഎഫ് ഉദ്യോഗസ്ഥരെയും പ്രാദേശിക മുങ്ങൽ വിദഗ്ധരെയും വിന്യസിച്ചു. പ്രതിയെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റുചെയ്തു. പ്രതി മദ്യപാനിയാണെന്നും ഭാര്യയുമായുണ്ടായ വഴക്കിനെ തുടർന്നാണ് മക്കളെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.

Last Updated : Jun 1, 2020, 2:52 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.