ETV Bharat / bharat

ഉത്തർ പ്രദേശിൽ മുൻ സൈനികന് നേരെ കൊലപാതക ശ്രമം - ഗ്രാമ മുഖ്യയുടെ ഭർത്താവായ സന്ദീപ്

ഗ്രാമ മുഖ്യയുടെ ഭർത്താവും സഹായികളുമാണ് അക്രമിച്ചതെന്ന് സൈനികന്‍റെ സഹോദരൻ പൊലീസിൽ പരാതി നൽകി.

Ex-serviceman shot  hospitalised  village chief husband  Uttar Pradesh  retired Army Jawan shot  ഉത്തർ പ്രദേശിൽ മുൻ സൈനികന് നേരെ കൊലപാതക ശ്രമം  ഷാംലി ജില്ല  ഉത്തർ പ്രദേശ്  ഗ്രാമ മുഖ്യയുടെ ഭർത്താവായ സന്ദീപ്  യഷ്‌വീർ സിങ്
ഉത്തർ പ്രദേശിൽ മുൻ സൈനികന് നേരെ കൊലപാതക ശ്രമം
author img

By

Published : Jun 4, 2020, 4:14 PM IST

ലഖ്‌നൗ: ഗ്രാമ മുഖ്യയുടെ ഭർത്താവും സഹായികളും മുൻ സൈനികനെ വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി. ഉത്തർ പ്രദേശിലെ ഷാംലി ജില്ലയിലാണ് സംഭവം. റിട്ടയേർഡ് ആർമി ജവാൻ യഷ്‌വീർ സിങ്ങിനാണ് അപകടത്തിൽ പരിക്കേറ്റത്. യഷ്‌വീർ സിങ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഗ്രാമ മുഖ്യയുടെ ഭർത്താവായ സന്ദീപും സഹായികളും വീട്ടിൽ അതിക്രമിച്ച് കയറി വെടിയുതിർക്കുകയായിരുന്നുവെന്നാണ് പൊലീസിൽ നൽകിയ പരാതി. കേസിൽ അന്വേഷണം ആരംഭിച്ചുവെന്ന് പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.