ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 2052 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,70,270 ആയി. ഇതില്‍ 4,36,071 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 27,317 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 12,220 പേര്‍ വീടുകളിലാണ് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം 2368 പേര്‍ രോഗമുക്തരായി. 28 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6882 ആയി. സംസ്ഥാനത്തെ കൊവിഡ് മുക്തി നിരക്ക് 93,72 ശതമാനമായി ഉയര്‍ന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഞായറാഴ്‌ച 1.17 ലക്ഷം സാമ്പിളുകള്‍ പരിശോധിച്ചു. ആകെ 1.40 കോടി സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്.
ഉത്തര്‍പ്രദേശില്‍ 2052 പുതിയ കൊവിഡ് രോഗികള്‍
27,317 പേരാണ് സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 12,220 പേര്‍ വീടുകളിലാണ് ചികിത്സയില്‍ കഴിയുന്നത്.